സംവാദം:സൂര്യകാന്ത് ത്രിപാഠി 'നിരാല'

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

'നിബന്ധങ്ങൾ' എന്നൊരു പദം മലയാളത്തിലുണ്ടോ? ഇല്ലെങ്കിൽ ഉപന്യാസങ്ങൾ എന്നു മാറ്റുക ---Johnchacks (സംവാദം) 11:56, 18 ഫെബ്രുവരി 2012 (UTC)[മറുപടി]

ക്ഷമിക്കണം, നിബന്ധം എന്നത് ഹിന്ദി പദമാണ്(निबंध). ഉപന്യാസങ്ങൾ എന്ന് മാറ്റിയിട്ടുണ്ട്. അഖില് അപ്രേം (സംവാദം) 16:52, 18 ഫെബ്രുവരി 2012 (UTC)[മറുപടി]

നിരാല, തൂലികാനാമമാണോ? ആണെങ്കിൽ അത് തിരിച്ചുവിടലാക്കിയാൽ പോരേ? --Vssun (സംവാദം) 16:37, 18 ഫെബ്രുവരി 2012 (UTC)[മറുപടി]

തൂലികാനാമമാണ്, തിരിച്ചുവിടൽ നടത്തിക്കോളൂ. അഖില് അപ്രേം (സംവാദം) 16:52, 18 ഫെബ്രുവരി 2012 (UTC)[മറുപടി]

തലക്കെട്ടിൽ അതാവശ്യമില്ലെന്നാണ് ഞാൻ പ്രധാനമായും ഉദ്ദേശിച്ചത്. --Vssun (സംവാദം) 17:35, 18 ഫെബ്രുവരി 2012 (UTC)[മറുപടി]

മറ്റുള്ള വിക്കിപീഡിയകളിലെല്ലാംതന്നെ 'നിരാല' എന്ന് പേരിന്കൂടെ ചേർത്തതായി കാണുന്നു. മാത്രവുമല്ല നെറ്റിൽ തിരയുകയാണെങ്കിൽ 'നിരാല' എന്ന പേരും തിരച്ചിൽഫലത്തിന്റെക്കൂടെ ചേരുന്നതായും കാണാം.-- അഖില് അപ്രേം (സംവാദം) 23:57, 18 ഫെബ്രുവരി 2012 (UTC)[മറുപടി]