സംവാദം:സൂരിനാം ചെറി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പട്ടിട്ടുമൂടി.

ഈ ചെടിയേയും പഴത്തിനേയും പ്രാദേശികമായി 'പട്ടിട്ടുമൂടി' എന്നാണു വിളിക്കാറ്. ഈ പേരിലേക്കു താൾ മാറ്റിയാൽ കൊള്ളാം.
Anish Viswa 07:38, 8 സെപ്റ്റംബർ 2011 (UTC)[മറുപടി]

അനീഷ്‌ വിശ്വ യുടെ അഭിപ്രായത്തിനോടു യോജിപ്പ്[തിരുത്തുക]

പട്ടിട്ടുമൂടി എന്നാണ് ഞങ്ങളുടെ നാട്ടിലും (ആർപ്പൂക്കര സമീപം, കോട്ടയം) ഇതിനെ വിളിക്കുക.

Ajifocus (സംവാദം) 10:53, 15 ജനുവരി 2015 (UTC)ajifocus[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:സൂരിനാം_ചെറി&oldid=2129997" എന്ന താളിൽനിന്ന് ശേഖരിച്ചത്