സംവാദം:സാമ്പ്രാണി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആംഗലേയം[തിരുത്തുക]

സാമ്പ്രാണിയും കുന്തിരിക്കവും ഒന്നാണെന്ന് തോന്നുന്നില്ല. പക്ഷെ കുന്തിരിക്കം ഒരു സാമ്പ്രാണിയാണെന്ന് കാര്യം തീർച്ചയാണ്. സാമ്പ്രാണിയുടെ മികച്ച ആംഗലേയം ഇംഗ്ലീഷ്:  Incense ആണെന്നാണ് തോന്നുന്നത്. കൂടാതെ ഇംഗ്ലീഷ്:  Incense of India ഒന്നു വായിച്ചു നോക്കുക. സാമ്പ്രാണി-പുകയ്ക്കാൻ ഉപയോഗിക്കുന്ന സുഗന്ധവസ്തുക്കളാണെന്നാണ് എന്റെ പക്ഷം.

ഈ താൾ കുന്തിരിക്കചെടിയുടെ കറയെക്കുറിച്ചുള്ളതായതു കൊണ്ട് ഇതിന്റെ തലക്കെട്ട് കുന്തിരിക്കം എന്നാക്കാനും അഭിപ്രായപെടുന്നു.

ഇംഗ്ലീഷ്:  Incense എന്ന താളിലെ വിവരങ്ങൾ അവലംബമാക്കി സാമ്പ്രാണി എന്ന താൾ നിർമമിക്കാം.--Arjunkmohan (സംവാദം) 07:07, 3 ജൂലൈ 2014 (UTC)[മറുപടി]

ഇനി അഗർബത്തിയും ചന്ദനത്തിരിയും ഇവിടെ ചേർക്കുമ്പോൾ എങ്ങോട്ടു ലിങ്കും? ഇംഗ്ലീഷ്:  Incense of India ഇതാണഗർബത്തി എന്നെനിക്കു തോന്നുന്നു. ഇംഗ്ലീഷ്:  Incenseഉം ഇംഗ്ലീഷ്:  Incense of Indiaഉം ഹിന്ദി കണ്ണി അഗർബത്തിയിലേക്കാ പോകുന്നത്. ഇംഗ്ലീഷ്:  Incense stick(സുഗന്ധത്തിരി?) Incense ലേക്കാൺ പോകുന്നത്. മൊത്തം കൺഫൂഷം ആയല്ലോ! --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:41, 3 ജൂലൈ 2014 (UTC)[മറുപടി]
http://mashithantu.com/dictionary/Frankincense ഇതും കൂടി. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:42, 3 ജൂലൈ 2014 (UTC)[മറുപടി]

അഗർബതിയെ സാമ്പ്രാണിത്തിരിയെന്ന് പറയുമോ? അഗർബതിയ്ക്ക് ലിങ്കാൻ പറ്റിയ ഒരു താൾ Joss stick--Arjunkmohan (സംവാദം) 08:06, 3 ജൂലൈ 2014 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:സാമ്പ്രാണി&oldid=1961514" എന്ന താളിൽനിന്ന് ശേഖരിച്ചത്