സംവാദം:സാമുവൽ ജോൺസൺ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലോകസാഹിത്യത്തിലെ ഏറ്റവും പ്രശസ്തമായ ജീവചരിത്രരചന, സാമുവൽ ജോൺസന്റെ ജീവിതം, ജോൺസണെക്കുറിച്ചാണ്. That's pov, even with citation, imho. You can say this party says thus about his work. 59.91.253.76 02:45, 2 ഫെബ്രുവരി 2009 (UTC)[മറുപടി]


ഇത് ഇംഗ്ലീഷ് വിക്കിയിൽ നിന്നുള്ള പരിഭാഷയാണ്. "The most famous single work of biographical art in the whole of literature" എന്ന് ഇംഗ്ലീഷ് വിക്കിയിൽ കണ്ടപ്പോൾ അതിൽ അതിശയോക്തി ഉള്ളതായി എനിക്ക് തോന്നിയില്ല. കാരണം ജീവചരിത്രം എന്നു കേൾക്കുമ്പോൾ മിക്കവർക്കും ആദ്യം ഓർമ്മവരുന്നത് ബോസ്വെലിനെയാണ് എന്നാണ് ഞാൻ ധരിച്ചിരുന്നത്. ബോസ്വെലിന്റേതിനേക്കാൾ പ്രശസ്തമായ ഒരു ജീവചരിത്രം(ആത്മകഥയല്ല) സങ്കല്പിക്കാൻ പറ്റുമോ? ഞാൻ challenge ചെയ്യുകയല്ല. ഇക്കാര്യത്തിൽ ഒരു consensus പൊതുവേ ഉണ്ടെന്ന ബോധ്യം വച്ച് എഴുതുകയാണ്. ആത്മകഥകൾ എഴുതുന്നവർ പോലും ബോസ്വെലിനെ മാതൃകയായി കണക്കാക്കാറുണ്ട്. ഉദാഹരണമായി, ഇൻഡ്യൻ സുപ്രീം കോടതിയിൽ മുഖ്യന്യായാധിപനും പിന്നീട് ഉപരാഷ്ട്രപതിയും ഒക്കെ ആയിരുന്ന മുഹമ്മദ് ഹിദായത്തുള്ള, അദ്ദേഹത്തിന്റെ ആത്മകഥക്ക് "My Own Boswell" എന്നാണ് പേരിട്ടതുതന്നെ.Georgekutty 11:23, 2 ഫെബ്രുവരി 2009 (UTC)[മറുപടി]

  • മുകളിൽ പറഞ്ഞ Johnson ബയോഗ്രഫിയെപ്പറ്റി പറയാൻ ഞാനാളല്ല. ഇതു പക്ഷേ opinion ആണ്. ഇക്കാര്യത്തിൽ വിവിധ അഭിപ്രായങ്ങളുണ്ടാവാം. biography എന്നു കേട്ടാൽ Plutarch ആദ്യം മനസ്സിൽ വരുന്നവരുണ്ടാവും.

http://en.wikipedia.org/wiki/Plutarch#Life_of_Alexander ഈ ലേഖനത്തിൽ ഈ വാക്യം കിടക്കുന്നോ ഇല്ലയോ എന്നത് എനിക്കു പ്രശ്നമല്ല. പക്ഷേ ഞാൻ മനസ്സിലാക്കുന്ന നിലയ്ക്ക് പീഡിയയുടെ ഫിലോസഫി (Sanger's) ഇത്തരം പ്രസ്താവങ്ങൾ ശരിവെയ്ക്കുന്നില്ലെന്നാണ് എൻറെ തോന്നൽ. 59.91.253.24 03:51, 3 ഫെബ്രുവരി 2009 (UTC)[മറുപടി]

ഏറ്റവും എന്ന വാക്ക് ഒഴിവാക്കുന്നതാണ് ഉചിതം എന്ന് അഭിപ്രായപ്പെടുന്നു. --Vssun 04:24, 3 ഫെബ്രുവരി 2009 (UTC)[മറുപടി]

ആ വാക്യം മാറ്റി എഴുതിയിട്ടുണ്ട്.Georgekutty 11:18, 3 ഫെബ്രുവരി 2009 (UTC)[മറുപടി]

-നെ വ്യാകരണപാഠശാല എന്നു മൊഴിമാറ്റണോ അതോ ഗ്രാമർ സ്കൂള് എന്നു തന്നെ എഴുതണമോ എന്നത് ആലോചിക്കേണ്ട കാര്യമാണ്. വെറും പള്ളിക്കൂടം പോരേ എന്നും ചിന്തിക്കാവുന്നതാണ്. 59.91.253.55 15:24, 15 ഫെബ്രുവരി 2009 (UTC)[മറുപടി]

ആദ്യകാലജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

ഈ വിഭാഗത്തിലെ അവസാനവാചകം

ഈ വാചകം ആവശ്യമുണ്ടോ? --Vssun 12:00, 13 ജനുവരി 2010 (UTC)[മറുപടി]

ഫീസു കോടുക്കാൻ കാശില്ലാത്തതുകൊണ്ട് ഒരു വർഷത്തിനകം തനിയ്ക്കു വിട്ടുപോകേണ്ടിവന്ന വിദ്യാലയം, കഷ്ടപ്പാടുകൾ സഹിച്ച് പ്രശസ്തിയിലെത്തിയ ശേഷം ജോൺസൺ സന്ദർശിക്കുന്നതാണ് സന്ദർഭം. അവിടെ ആ വാക്യം കുഴപ്പമില്ല എന്നാണ് എനിക്കു തോന്നുന്നത്. വേണമെങ്കിൽ അതിനെ അവിടന്ന് പൊക്കി ഒരു കുറിപ്പാക്കി മാറ്റി പ്രതിഷ്ഠിക്കാം.Georgekutty 16:02, 13 ജനുവരി 2010 (UTC)[മറുപടി]

കുറിപ്പിന് float --Vssun 16:05, 13 ജനുവരി 2010 (UTC)[മറുപടി]

അധമർണ്ണർ[തിരുത്തുക]

അധമർണ്ണർ എന്താണെന്ന് മനസിലായില്ല. --Vssun 15:44, 13 ജനുവരി 2010 (UTC)[മറുപടി]

ഉത്തമർണ്ണൻ എന്ന പദത്തിന്റെ വിപരീതമായണ് അധമർണ്ണൻ പ്രയോഗിച്ചത്. ആ സന്ദർഭത്തിലെ ഇംഗ്ലീഷ് വാക്യം ഇതാണ്: "He was committed to debtors' prison and died in 1743". ഋണികളുടെ കാരാഗൃഹം എന്നോ മറ്റോ വേണമെങ്കിൽ മാറ്റാം.Georgekutty 15:53, 13 ജനുവരി 2010 (UTC)[മറുപടി]

കടക്കാരുടെ തടവറയാണോ? --Vssun 15:58, 13 ജനുവരി 2010 (UTC)[മറുപടി]

അതും കുഴപ്പമില്ല.‌Georgekutty 16:04, 13 ജനുവരി 2010 (UTC)[മറുപടി]

ഇംഗ്ലീഷ് ഭാഷക്ക് ഒരു നിഘണ്ടു[തിരുത്തുക]

പറ്റുന്ന സ്ഥിതിയിൽ എന്നല്ലേ വേണ്ടത്? --Vssun 15:56, 13 ജനുവരി 2010 (UTC)[മറുപടി]

കൈവശം വയ്ക്കാൻ പറ്റാത്ത സ്ഥിതിയിൽ എന്നു തന്നെയാണ് വേണ്ടത്. പുസ്തകങ്ങൾ ആകെ അലങ്കോലമായേ തിരികെ കിട്ടിയിരുന്നുള്ളു. അങ്ങനെ പോലും തിരികെ കിട്ടുമെന്ന് ഉറപ്പില്ലായിരുന്നു എന്നാണ് ആശയം. ഇംഗ്ലീഷ് വാക്യം ഇതാണ്: "The books he used ...were what he had in his own collection, .... and all such as he could borrow; which latter, if ever they came back to those that lent them, were so defaced as to be scarce worth owning."Georgekutty 16:10, 13 ജനുവരി 2010 (UTC)[മറുപടി]

പിരിക്കൽ[തിരുത്തുക]

ഇംഗ്ലീഷ് ഭാഷാനിഘണ്ടു എന്ന വിഭാഗം മറ്റൊരു ലേഖനമാക്കുന്നതിനെക്കുറിച്ച് അഭിപ്രായം ആരായുന്നു. --Vssun 16:04, 13 ജനുവരി 2010 (UTC)[മറുപടി]

അന്തിമരചനകൾ[തിരുത്തുക]

. ഭീകരതയല്ലെന്നാണോ? --Vssun 10:11, 27 ജനുവരി 2010 (UTC)[മറുപടി]

അങ്ങനെ തന്നെ. തിരുത്തിയിട്ടുണ്ട്. 6-7 മാസം കഴിഞ്ഞ് ഇപ്പോഴാണ്‌ ഈ കുറിപ്പ് ശ്രദ്ധിച്ചത്:)Georgekutty 13:15, 18 ഓഗസ്റ്റ് 2010 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:സാമുവൽ_ജോൺസൺ&oldid=1370342" എന്ന താളിൽനിന്ന് ശേഖരിച്ചത്