സംവാദം:സമമിതി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Symmetry എന്ന വാക്കിന് സമമിതി എന്ന തർജ്ജമ ഉപയോഗിച്ചുകണ്ടിട്ടുണ്ട്. എന്റെ ലേഖനങ്ങളിൽ അതാണ് ഞാൻ കൂടുതൽ ഉപയോഗിച്ചിട്ടുള്ളത് -- റസിമാൻ ടി വി 05:45, 9 ജനുവരി 2013 (UTC)[മറുപടി]

സമമിതിയാണ് എനിക്കും നന്നായി തോന്നുന്നത്. മലയാളം വാക്ക് കിട്ടാഞ്ഞതിനാൽ ഡിക്ഷണറി നോക്കിയാണ് പ്രതിസമത കണ്ടുപിടിച്ചത്. മാറ്റുന്നതിൽ വിരോധമില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 06:03, 9 ജനുവരി 2013 (UTC)[മറുപടി]

സമമിതി എന്നതു തന്നെ സാർവത്രികമായി ഉപയോഗിക്കുന്ന പകരം പദം.തല മാറട്ടേ ബിനു (സംവാദം) 06:05, 9 ജനുവരി 2013 (UTC)[മറുപടി]

സമമിതി തന്നെയാണ് കൂടുതൽ അനുയോജ്യം. ഈ തലക്കെട്ട് ഒരു തിരിച്ചുവിടൽ തലക്കെട്ടാക്കിയാൽ മതിയാകും --Edukeralam|ടോട്ടോചാൻ (സംവാദം) 11:03, 9 ജനുവരി 2013 (UTC)[മറുപടി]

അത്യാവശ്യം വേണ്ട ലേഖനങ്ങളുടെ പട്ടിക[തിരുത്തുക]

എല്ലാ വിജ്ഞാനകോശങ്ങളിലും അത്യാവശ്യം വേണ്ട ലേഖനങ്ങളിൽ മലയാളത്തിൽ ഇല്ലാതിരുന്ന ലേഖനങ്ങളിലൊന്നാണിത്. പൂർത്തിയാക്കാൻ സഹായിക്കാനപേക്ഷ.--അജയ് ബാലചന്ദ്രൻ (സംവാദം) 13:36, 9 ജനുവരി 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:സമമിതി&oldid=4025089" എന്ന താളിൽനിന്ന് ശേഖരിച്ചത്