സംവാദം:ശ്വേതരക്താണു

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശ്വേതരക്താണുക്കൾ എന്ന പേരല്ലേ വ്യാപകമായി ഉപയോഗിക്കുന്നത്. --കിരൺ ഗോപി 07:23, 19 സെപ്റ്റംബർ 2010 (UTC)[മറുപടി]

അതെ. തലക്കെട്ട് മാറ്റണമെങ്കിൽ ആകാം --റസിമാൻ ടി വി 07:33, 19 സെപ്റ്റംബർ 2010 (UTC)[മറുപടി]
വിജ്ഞാനകോശത്തിന്റെ ശൈലിയ്ക്ക് ശ്വേതരക്താണു എന്നാണു വേണ്ടത്. മറ്റ് പേരുകളും ഉച്ചാരണവ്യതിയാനങ്ങളുമെല്ലാം റീഡയറക്റ്റ് താളുകളാക്കി മാറ്റണം. തലക്കെട്ട് ശ്വേതരക്താണു എന്നാക്കുന്നു --സൂരജ് | suraj 09:21, 19 സെപ്റ്റംബർ 2010 (UTC)[മറുപടി]

ചിത്രം[തിരുത്തുക]

മുകളിലത്തെ ചിത്രത്തിൽ ശ്വേതരക്താണുവും ചുവന്ന രക്താണുവും പ്ലേറ്റ്ലെറ്റുമൊക്കെ ഏതാണെന്ന് വ്യക്തമാക്കാമോ? വേണമെങ്കിൽ ആ ചിത്രത്തിന് ഒരു ഡെറിവേറ്റീവ് ഉണ്ടാക്കി വിവരങ്ങൾ രേഖപ്പെടുത്തുകയുമാകാം. --Vssun (സുനിൽ) 09:44, 25 സെപ്റ്റംബർ 2010 (UTC)[മറുപടി]

ഒരു ഡെറിവേറ്റിവ് വെർഷനുണ്ടാക്കി താങ്ങിയിട്ടുണ്ട് സുനിൽ‌ജീ. വിവരണവും അതിനനുസരിച്ച് വിപുലമാക്കി. ഓരോ തരം ശ്വേതരക്താണുവിനും ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് വക പബ്ലിക് ഡൊമെയിൻ ചിത്രങ്ങൾ വെവ്വേറേ കിട്ടും. അതും ലേഖനം വികസിപ്പിക്കുമ്പോൾ വഴിയേ ചേർക്കാം --സൂരജ് | suraj 07:45, 26 സെപ്റ്റംബർ 2010 (UTC)[മറുപടി]

float ആദ്യത്തെ ചിത്രം കണ്ടപ്പോൾ കുഴിഞ്ഞ തളിക പോലെയുള്ള സാധനമാണ് (ചുവന്ന രക്താണു) ശ്വേതരക്താണു എന്ന് തെറ്റിദ്ധരിച്ചിരിന്നു. --Vssun (സുനിൽ) 08:27, 26 സെപ്റ്റംബർ 2010 (UTC)[മറുപടി]

ആന്റോണി വാൻ ലീവൻ‌ഹൂക്ക്[തിരുത്തുക]

ആന്റണി അല്ല ആന്റോണീ എന്ന് തന്നെയാണ്‌ ഉച്ചാരണം. ഡച്ച് പേരാണു. (ശരിക്കും "വാൻ" എന്നത് ഡച്ചിൽ "ഫൻ" എന്ന് വരണം. അത് വാൻ എന്നായാലും പ്രശ്നമില്ല) ആ തിരുത്ത് മാറ്റീട്ടുണ്ട്. മറ്റേത് നിലനി‌ർത്തി.--സൂരജ് | suraj 19:38, 20 സെപ്റ്റംബർ 2011 (UTC)[മറുപടി]

ആന്റണി വാൻ ല്യൂവെൻഹോക്ക്, ഈ വ്യക്തി തന്നെയല്ലേ അത്. എങ്കിൽ ആ ചുവന്ന കണ്ണി ഒഴിവാക്കി ലിങ്ക് കൊടുക്കണം. താൾ നിലവിലുള്ളപ്പോൾ അതിലേക്കു കണ്ണി കൊടുക്കണ്ടേ? നിലവിലുള്ള ആന്റണി വാൻ ല്യൂവെൻഹോക്ക് എന്ന തലക്കെട്ടിൽ തെറ്റുണ്ടെങ്കിൽ മാറ്റാവുന്നതാണ്.--റോജി പാലാ 04:08, 21 സെപ്റ്റംബർ 2011 (UTC)[മറുപടി]
സോറി.ആ കണ്ണി നീലയായിരുന്നെന്ന് ശ്രദ്ധിച്ചിരുന്നില്ല.ലേഖനശീർഷകം മാറ്റി ചുവപ്പിനെ നീലിപ്പിച്ചു. താങ്ക്സ് !--സൂരജ് | suraj 07:09, 22 സെപ്റ്റംബർ 2011 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ശ്വേതരക്താണു&oldid=4024977" എന്ന താളിൽനിന്ന് ശേഖരിച്ചത്