സംവാദം:ശരപ്പക്ഷി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്വിഫ്റ്റ് എന്ന വർഗ്ഗത്തിലെ പക്ഷികൾക്ക് മലയാളത്തിൽ ശരപ്പക്ഷി എന്നാണു പേർ വിളിക്കുക. ലേഖനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. --ദേവാനന്ദ്/devanand 10:33, 3 നവംബർ 2011 (UTC)

തലക്കെട്ട് ശരപ്പക്ഷി എന്നാക്കി--റോജി പാലാ 10:36, 3 നവംബർ 2011 (UTC)[മറുപടി]

നന്ദി--Roshan 08:27, 4 നവംബർ 2011 (UTC)[മറുപടി]

നന്ദി. സംശയങ്ങൾ:

1.ഇന്ത്യയിൽ കാണുന്ന ശരപ്പക്ഷികൾ എന്ന ലിസ്റ്റ് അപൂർണ്ണമാണ്. ആംഗലേയ വിക്കിയിലെ ഇന്ത്യൻ പക്ഷിപ്പട്ടിക അനുസരിച്ച് ഇരുപതിലധികം പക്ഷികൾ ഈ വർഗ്ഗത്തിലുണ്ട്. എന്നാൽ ഇവയെക്കുറിച്ച് ആധാരങ്ങൾ കൈവശമില്ല, ഇവ ചേർക്കാമോ?

2. കേരളത്തിൽ കാണാത്ത ഇനം ശരപ്പക്ഷികൾക്ക് മലയാളം പേരില്ല. ഇവയുടെ പ്രാദേശിക ഭാഷാ പേരുകൾ അറിയുകയുമില്ല. ഇവയെ ഇംഗ്ലീഷ് പേരുകളോടെ ആണോ ചേർക്കേണ്ടത്? --ദേവാനന്ദ്/devanand 09:09, 4 നവംബർ 2011 (UTC)

പേരറിയാത്തതിനാൽ ഇംഗ്ലീഷ് പേരുകളോടെ ഉൾപ്പെടുത്താവുന്നതാണ്. കൂടുതൽ അറിയാവുന്നവർ വന്നു ശരിയാക്കുമെന്ന് പ്രതീക്ഷിക്കാം.--റോജി പാലാ 09:27, 4 നവംബർ 2011 (UTC)[മറുപടി]

ചേർത്തു. രണ്ടാക്കി വിഭജിച്ച് കേരളത്തിൽ കാണുന്നവയുടെ മലയാളം പേരും ഇട്ടു മറ്റുള്ളവയ്ക്ക് ഇംഗ്ലീഷ് പേരു പകർത്തി എഴുതി. --ദേവാനന്ദ്/devanand 07:45, 5 നവംബർ 2011 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ശരപ്പക്ഷി&oldid=1096802" എന്ന താളിൽനിന്ന് ശേഖരിച്ചത്