സംവാദം:ശതാവരി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അയവുള്ള പ്രദേശങ്ങൾ എന്നാൽ എന്താണ്? മണ്ണിളക്കമുള്ളത് എന്നാണോ? --Vssun 13:11, 10 ഫെബ്രുവരി 2010 (UTC)[മറുപടി]

ശതാവരിചെടി എന്ന് ലേഖനത്തിനു താഴെ ചേർത്തിരിക്കുന്ന ചിത്രം നമ്മുടെ നാട്ടിൽ അറിയപ്പെടുന്ന ശതാവരിയുടേതല്ല.വിവരണങ്ങളുമായി ഒത്തു പോവുന്നില്ല.Satheesan.vn 19:32, 10 ജനുവരി 2011 (UTC)[മറുപടി]


Asparagus is a good for heart and lungs. — ഈ തിരുത്തൽ നടത്തിയത് 212.26.1.106 (സംവാദംസംഭാവനകൾ)

ഇംഗ്ലീഷ് വിക്കി കണ്ണിയിലെ വിവരങ്ങൾ തികച്ചും വ്യത്യസ്തമാണല്ലോ. --Vssun (സംവാദം) 12:11, 26 ഫെബ്രുവരി 2013 (UTC)[മറുപടി]

കാര്യമായ ചില തിരുത്തലുകൾ നടത്തുന്നു.--Vinayaraj (സംവാദം) 14:58, 24 ജൂൺ 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ശതാവരി&oldid=1786980" എന്ന താളിൽനിന്ന് ശേഖരിച്ചത്