സംവാദം:ശങ്കരാടി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

"1960 മുതൽ 80 കാലഘട്ടത്തിലാണ് പ്രധാനമായും ശങ്കരാടി അഭിനയിച്ചിട്ടുള്ളത്." എന്ന ഒരു പരാമർശം ലേഖനത്തിലുണ്ട്. എന്നാൽ അതിനു ശേഷം ശ്രദ്ധേയമായ ചലച്ചിത്രങ്ങളായി എഴുതിയിരിക്കുന്നവയൊന്നും ഈ കാലഘട്ടത്തിലേതല്ല താനും. 90-കളും ശങ്കരാടിയുടെ അഭിനയകാലമായി ചേർക്കണമെന്ന് കരുതുന്നു. --Vssun (സംവാദം) 18:10, 4 ജനുവരി 2012 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ശങ്കരാടി&oldid=1153813" എന്ന താളിൽനിന്ന് ശേഖരിച്ചത്