സംവാദം:വൈദ്യുതകാന്തികപ്രേരണം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിദ്യുത്കാന്തികപ്രേരണം ആണൊ എന്നു എനിക്കു സംശയം. പക്ഷെ ഉറപ്പില്ല. --Shiju Alex|ഷിജു അലക്സ് 06:31, 22 സെപ്റ്റംബർ 2008 (UTC)[മറുപടി]

രണ്ടും ഒന്നല്ലേ ഷിജു. വൈദ്യുതകാന്തികപ്രേരണം ആകുമ്പോൾ കുറച്ചു കൂടി മലയാളിത്തം തോന്നുന്നുണ്ട്. --Vssun 10:45, 22 സെപ്റ്റംബർ 2008 (UTC)[മറുപടി]

തലക്കെട്ട് അങ്ങനെ ആക്കണോ എന്നാണു ഞാൻ ഉദ്ദേശിച്ചത്. വിദുത്കാന്തിക തരംഗം ഒക്കെ പോലെ. --Shiju Alex|ഷിജു അലക്സ് 10:48, 22 സെപ്റ്റംബർ 2008 (UTC)[മറുപടി]

വൈദ്യുതകാന്തികപ്രേരണം എന്ന ഇപ്പോഴുള്ള തലക്കെട്ടാണ്‌ യോജിച്ചത്. --Vssun 11:17, 22 സെപ്റ്റംബർ 2008 (UTC)[മറുപടി]

വിദ്യുത്കാന്തികപ്രേരണം ആണ്‌ ശരി/ഉചിതം എന്നെനിക്കു തോന്നുന്നു. --ടക്സ് എന്ന പെൻ‌ഗ്വിൻ 11:31, 22 സെപ്റ്റംബർ 2008 (UTC)[മറുപടി]

[1] SCERT Text book നോക്കുക. --Vssun 04:57, 29 സെപ്റ്റംബർ 2008 (UTC)[മറുപടി]