സംവാദം:വേദഗണിതം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത് ഒരു തട്ടിപ്പാണെന്നു വിവരിക്കുന്ന ധാരാളം സ്രോതസ്സുകൾ ഉണ്ട്. ആ അഭിപ്രായം കൂടി ഉൾപ്പെടുത്തിയെങ്കിലേ ഈ ലേഖനം സന്തുലിതമാകൂ. അതുകൊണ്ട് ഫലകം ചേർക്കുന്നു. --PrinceMathew (സംവാദം) 11:51, 31 ജൂലൈ 2013 (UTC)[മറുപടി]

ലേഖനം ഏറെക്കുറെ സന്തുലിതമാക്കിയിട്ടുണ്ട്. ഞാനിട്ട {{POV}} ഫലകം ഞാൻ തന്നെ നീക്കം ചെയ്യുന്നു. --PrinceMathew (സംവാദം) 17:16, 31 ജൂലൈ 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:വേദഗണിതം&oldid=1809840" എന്ന താളിൽനിന്ന് ശേഖരിച്ചത്