സംവാദം:വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്ഥാനാർത്ഥികൾ[തിരുത്തുക]

സ്ഥാനാർത്ഥികളുടെ പട്ടിക ലേഖനത്തിൽ ആവശ്യമുണ്ടോ. ഇല്ലെന്നാണ് തോന്നുന്നത്. മറ്റു പാർട്ടികളുടെ സ്ഥാനാർത്ഥികളുടെ പട്ടികയെല്ലാം വിക്കിയിൽ വന്നാൽ എങ്ങനെയുണ്ടാകും.--ഇർഷാദ്|irshad (സംവാദം) 04:58, 8 ഏപ്രിൽ 2014 (UTC)[മറുപടി]

//മറ്റു പാർട്ടികളുടെ സ്ഥാനാർത്ഥികളുടെ പട്ടികയെല്ലാം വിക്കിയിൽ വന്നാൽ എങ്ങനെയുണ്ടാകും.?// ദാ ഇങ്ങിനെ ഉണ്ടാവും.--സുഹൈറലി 10:39, 8 ഏപ്രിൽ 2014 (UTC)[മറുപടി]
അതൊരു പട്ടികയാണ്. പാർട്ടിയെക്കുറിച്ച ലേഖനമല്ല. കൊള്ളാം, നല്ല ഉദാഹരണം. ബിജെപിയും കോൺഗ്രസും മറ്റുപാർട്ടികളും തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ തുടങ്ങിയത് മുതലുള്ള പട്ടികകൾ പ്രധാനലേഖനങ്ങളിൽ ചേർത്താൽ എങ്ങനെയുണ്ടാകുമെന്നാണ് ഞാൻ ഉദ്ദേശിച്ചത്.--ഇർഷാദ്|irshad (സംവാദം) 18:46, 8 ഏപ്രിൽ 2014 (UTC)[മറുപടി]
ശരിയാണ് പട്ടിക മാത്രം മറ്റൊരു ലേഖനമാക്കാം. അപ്പോ ചോദ്യം ഈ ചെറിയ പാര്ട്ടിക്ക് ഇങ്ങിനെ രണ്ട് ലേഖനം വേണോ. പ്രധാന ലേഖനത്തില് തന്നെ ഉള്പെടുത്തിയാല് മതിയല്ലോ എന്നാവും.അതിനാല് തല്കാലം ഇതിവിടെ നില്ക്കട്ടെ.വലുപ്പം കൂടുമ്പോ മാറ്റാം എന്നാണെന്റെ അഭിപ്രായം--സുഹൈറലി 05:33, 9 ഏപ്രിൽ 2014 (UTC)[മറുപടി]