സംവാദം:വിനായക ചതുർഥി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിനായക ചതുർഥിയെ കുറിച്ച് ബ്രഹ്മവൈവർത്ത പുരാണം ,ഗണേശപുരാണം എന്നിവയിൽ ഈ ദിവസം ചന്ദ്രനെ കാണരുത് എന്നാണ് സങ്കൽപം.മാത്രമല്ല ഈ ദിവസത്തിൽ ജലത്തിൽ വസിക്കുന്ന ജീവജാലങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ ദാനം ചെയ്യുന്നത് പുന്ന്യമാനെന്നും വിശ്വസിച്ചിരുന്നു.അങ്ങനെയാണ് അരിമാവ് കുഴച്ചതും ധാന്യങ്ങളും കൊണ്ടുണ്ടാക്കിയ പ്രതിമകൾ ആചാരത്തിൻറെ ഭാഗമായത്.

പക്ഷേ ഇന്ന് എല്ലാംതന്നെ തലതിരിഞ്ഞു.വിപരീതഫലമായിതീർന്നു,വിനായക ചതുർഥി അനാചാരമായിക്കൊണ്ടിരിക്കുന്നു.--Jith4245 (സംവാദം) 08:05, 9 സെപ്റ്റംബർ 2013 (UTC)പ്രേംജിത്ത് ക്രിഷ്[മറുപടി]

തലക്കെട്ട്[തിരുത്തുക]

വിനായക ചതുർത്ഥി
☒Nവിനായക ചതുർഥി
ഇതല്ലെ ശരി --രാജേഷ് ഉണുപ്പള്ളി Talk‍ 09:29, 9 സെപ്റ്റംബർ 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:വിനായക_ചതുർഥി&oldid=1831583" എന്ന താളിൽനിന്ന് ശേഖരിച്ചത്