സംവാദം:വിദ്യാലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉന്നത നിലവാരത്തിലുള്ള വിദ്യഭ്യാസ സ്ഥാപംനങ്ങളെ സര്‍വ്വകലാശാല എന്നു വിളിക്കുന്നു. ഈ നിര്‍വ്വചനം ശുദ്ധവിഡ്ഢിത്തമാണ്. ഈ ലേഖനത്തിലെ മറ്റു നിര്‍വ്വചനങ്ങളിലെ അബദ്ധങ്ങള്‍ ഇതിന്റെ മുമ്പില്‍ നാണിച്ചു പോകും.

 മംഗലാട്ട്  ►സന്ദേശങ്ങള്‍ 


അറബിയിലുള്ള വാക്ക് കൊടുക്കേണ്ട ആവശ്യമില്ലെന്ന് അഭിപ്രായം.--അഭി 07:33, 10 മാര്‍ച്ച് 2008 (UTC)

അറബിയാണെങ്കിലും അതൊരു മലയാള വാക്കും കൂടിയാണ് -- നീലമാങ്ങ ♥♥✉  09:00, 10 മാര്‍ച്ച് 2008 (UTC)
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം