സംവാദം:വാഴക്കുന്നം നമ്പൂതിരി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രൊഫസർ[തിരുത്തുക]

ഇദ്ദേഹം സാധാരണ ഉള്ള അർഥത്തിൽ പ്രൊഫസർ അല്ലെന്നും, കേരളത്തിലെ ജാലവിദ്യക്കാരുടെ പതിവ് പിന്തുടർന്ന് 'പ്രൊഫസർ' എന്ന് പേരിന് മുൻപ് ചേർക്കുന്നെന്നേയുള്ളു എന്നുമാണ് ഞാൻ മനസ്സിലാക്കുന്നത്. അതെങ്ങനെയായാലും, ലേഖനത്തിന്റെ തലക്കെട്ടിൽ 'പ്രൊഫസർ' എന്ന് വേണോ? Georgekutty 14:34, 19 മേയ് 2008 (UTC)[മറുപടി]

പ്രൊഫസ്സർ എന്ന് വേണ്ട എന്നാണ്‌ എന്റെയുമഭിപ്രായഃ --117.196.129.141 14:38, 19 മേയ് 2008 (UTC)[മറുപടി]
 പ്രൊഫസ്സർ എന്നത് മാറ്റി--അനൂപൻ 17:29, 19 മേയ് 2008 (UTC)[മറുപടി]

രസകരമായ സംഭവം വിക്കിയിൽ വേണോ? -- റസിമാൻ ടി വി