സംവാദം:വാക്ക് (കമ്പ്യൂട്ടർ ശാസ്ത്രം)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

"ബിറ്റ്" പോലെ ഈ സാങ്കേതികപദവും നിലനിർത്തിക്കൂടേ? word നെ "വാക്ക്" ആക്കണോ? -- റസിമാൻ ടി വി 08:28, 22 ജനുവരി 2013 (UTC)[മറുപടി]

ബിറ്റ് പോലെയാണോ, Word-ന് നല്ലമൊഴിമാറ്റമല്ലേ വാക്ക്.കേട്ട് പരിചയമാകുമ്പോൾ ഇപ്പോൾ തോന്നുന്ന രസക്കേട് ഇല്ലാതാകും? ബിനു (സംവാദം) 08:32, 22 ജനുവരി 2013 (UTC)[മറുപടി]

വാക്ക് എന്ന പദം ഉപയോഗിക്കാറുണ്ടോ, പാഠപുസ്തകങ്ങളിലോ മറ്റും? --Jairodz (സംവാദം) 08:33, 22 ജനുവരി 2013 (UTC)[മറുപടി]