സംവാദം:വളപട്ടണം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് വളപട്ടണം എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


ഈ ലേഖനം വളപട്ടണത്തേ കുറിച്ചോ വളപട്ടണം നദിയേ കുറിച്ചോ??--പ്രവീൺ:സംവാദം‍ 18:48, 9 ഒക്ടോബർ 2006 (UTC)[മറുപടി]


പ്രവീൺ,

ലേഖനം ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്നും തർജ്ജിമ ചെയ്തതാണ്.. http://en.wikipedia.org/w/index.php?title=List_of_rivers_in_Kerala അവിടെ പല നദികളുടെ ലേഖനങ്ങളും അതേ പേരുള്ള സ്ഥലപ്പേരുള്ള ലേഖനങ്ങളും ഒരുമിപ്പിച്ചിരിക്കുന്നു..

Simynazareth 18:59, 9 ഒക്ടോബർ 2006 (UTC)simynazareth[മറുപടി]

ഫ്രാൻസിസ്,

വളപട്ടനം നദിയും വളപട്ടണം പട്ടണവും രണ്ട് ലേഖനഗ്ങ്ങളാവുന്നതല്ലേ നന്ന്? നാനാർത്ഥം ചേർക്കാമല്ലൊ?മുരാരി (സംവാദം) 07:09, 10 ഒക്ടോബർ 2006 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:വളപട്ടണം&oldid=4025961" എന്ന താളിൽനിന്ന് ശേഖരിച്ചത്