സംവാദം:ലോഹനാശനം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(http://en.wikipedia.org/wiki/File:Anodes-on-jacket.jpg) Anodes-on-jacket.jpg എന്ന ചിത്രം ചേർത്തിട്ട് പ്രമാണം എന്ന രീതിയിൽ കാണിക്കുന്നു. ചിത്രവും കാണുന്നില്ല. എന്താണ് കാരണം? ചിലപ്പോഴെല്ലാം ഇത് സംഭവിക്കുന്നുണ്ട്. സഹായിക്കുമല്ലോ? --Edukeralam|ടോട്ടോചാൻ 17:35, 16 ജൂൺ 2009 (UTC)[മറുപടി]

ആ ചിത്രം ഇംഗ്ലീഷ് വിക്കിപീഡിയയിലാണ്‌ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. അത് മലയാളം വിക്കിപീഡിയയിൽ ഉപയോഗിക്കണം എന്നുണ്ടെങ്കിൽ നമ്മൾ ഇവിടെ വ്യക്തമായ ലൈസൻസോടെ , പ്രത്യേകമായി അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.. എന്നാൽ വിക്കിമീഡിയ കോമൺസിൽ അപ്‌ലോഡ് ചെയ്ത ചിത്രങ്ങൾ മലയാളമടക്കമുള്ള എല്ലാ വിക്കിപീഡിയയിലും ഉപയോഗിക്കുകയും ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് സഹായം:ചിത്ര സഹായി എന്ന താൾ കാണുക--Anoopan| അനൂപൻ 17:44, 16 ജൂൺ 2009 (UTC)[മറുപടി]

നന്ദി അനൂപൻ എങ്കിലും ചില സംശയങ്ങൾ ഇംഗ്ലീഷ് വിക്കിയിൽ ഇത് Creative Commons Attribution-ShareAlike 2.5 ലൈസൻസ് പ്രകാരം വരുന്നതാണ് ഇവിടെ അപ്ലോഡ് ചെയ്യുമ്പോൾ ഈ ലൈസൻസ് പുതിയ വേർഷനാണ് കാണുന്നത്. ഇതിൽ പ്രശ്നമില്ല എന്നു കരുതുന്നു. ചിത്രം അപ്ലോഡ് ചെയ്തു. --Edukeralam|ടോട്ടോചാൻ 18:15, 16 ജൂൺ 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ലോഹനാശനം&oldid=677362" എന്ന താളിൽനിന്ന് ശേഖരിച്ചത്