സംവാദം:ലോകാത്ഭുതങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചില സംശയങ്ങൾ[തിരുത്തുക]

1.stone henge ന്റെ മലയാളം?
2.Yongle(ചൈനീസ് ചക്രവർത്തി) യുടെ മലയാള ഉച്ചാരണം/എഴുത്ത്?
3.സ്ഥലങ്ങളുടെ geographic co ordinates ലേഖനത്തിൽ/പട്ടികയിൽ ഉൾപ്പെടുത്തുന്ന വിധം?
ഇവ ആരെങ്കിലും പറഞ്ഞു തരാമോ??--ശ്രീക്കുട്ടി 13:05, 21 ജൂലൈ 2008 (UTC)[മറുപടി]

മൂന്നാമത്തെ ചോദ്യത്തിനുള്ള മറുപടി: ഫലകം:Coord ഉപയോഗിച്ച് ചെയ്യാവുന്നതാണ്. ഉദാ: തിരുവനന്തപുരം വിമാനത്താവളം - 08°28′56″N 76°55′12″E / 8.48222°N 76.92000°E / 8.48222; 76.92000 ഈ ഫലകം ഉപയോഗിക്കുന്ന ലേഖനങ്ങൾ ഇവിടെ കാണാം--സാദിക്ക്‌ ഖാലിദ്‌ 17:02, 27 ജൂലൈ 2008 (UTC)[മറുപടി]
ഒന്നാമത്തെ ചോദ്യത്തിനുള്ള ഉത്തരം -- Stonehenge ജ്യോതിശാസ്ത്രം എന്ന ലേഖനത്തിൽ - കുടക്കല്ല് എന്നാണ്‌ .--ഷാജി 22:06, 27 ജൂലൈ 2008 (UTC)[മറുപടി]

അവലംബം[തിരുത്തുക]

ലേഖനത്തിലെ അവലംബങ്ങളെല്ലാം ഇംഗ്ലീഷ് വിക്കിപീഡിയയിലേക്കുള്ള കണ്ണികളാണല്ലോ?--റോജി പാലാ (സംവാദം) 10:09, 25 ഡിസംബർ 2011 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ലോകാത്ഭുതങ്ങൾ&oldid=1141156" എന്ന താളിൽനിന്ന് ശേഖരിച്ചത്