സംവാദം:ലോകജനസംഖ്യ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

6 ബില്യൺത് ബേബി ലയിപ്പിക്കുന്നത്[തിരുത്തുക]

യോജിക്കുന്നു. സ്വതന്ത്ര താളായി നിൽക്കാനുള്ള ശ്രദ്ധേയതയില്ല. ഇംഗ്ലീഷ് വിക്കിപീഡിയയിലും സിക്സ് ബില്യൺത്, ഫിഫ്ത് ബില്യൺത് എന്നീ കുട്ടികളെപ്പറ്റി ഈ താളിൽ ഒറ്റവരി പ്രസ്താവനയേ ഉള്ളൂ. --അജയ് ബാലചന്ദ്രൻ (സംവാദം) 17:31, 26 മേയ് 2013 (UTC)[മറുപടി]

ശ്രദ്ധേയത? ലോകജനസംഖ്യയെക്കുറിച്ചുള്ള ലേഖനത്തിൽ ഒരു വരിയായി ചേർക്കാവുന്നതല്ലേ ഉള്ളൂ? -- റസിമാൻ ടി വി 14:02, 21 ഡിസംബർ 2012 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ലോകജനസംഖ്യ&oldid=4025212" എന്ന താളിൽനിന്ന് ശേഖരിച്ചത്