സംവാദം:ലക്ഷ്മീപുരം കൊട്ടാരം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പി. ശങ്കുണ്ണിമേനോന്റെ ചരിത്രപുസ്തകങ്ങൾ[തിരുത്തുക]

ദയവുചെയ്തു് പി. ശങ്കുണ്ണി മേനോന്റെ ചരിത്രപുസ്തകങ്ങൾ അവലംബമാക്കുമ്പോൾ ശ്രദ്ധിക്കുക. നൂറുവർഷങ്ങൾക്കു മുമ്പേ എഴുതിയിരുന്ന അവയിൽ പല ഭാഗങ്ങളും തെറ്റുകൾ നിറഞ്ഞതാണെന്നു് പിൽക്കാലത്തെ ഗ്രന്ഥങ്ങൾ പ്രസ്താവിക്കുകയും തെളിയിക്കുകയും ചെയ്യുന്നുണ്ടു്. അതുകൊണ്ട് അദ്ദേഹത്തിന്റെ അവലംബങ്ങൾക്കു് പിന്നീടുള്ള ഏതെങ്കിലും ( തിരുവിതാംകൂർ മാനുവലോ, ശ്രീധരമേനോനോ പൊന്നനോ പി.കെ. നാരായണപ്പിള്ളയോ ഇളംകുളം കുഞ്ഞൻ പിള്ളയോ അതുപോലെ ആധികാരികതയുള്ള മറ്റാരെങ്കിലും) ഉറപ്പു നൽകുന്നുണ്ടെങ്കിൽ മാത്രം അവ ഉപയോഗിക്കുക. ViswaPrabha (വിശ്വപ്രഭ) (സംവാദം) 17:07, 1 ജൂൺ 2012 (UTC)[മറുപടി]

ലയിപ്പിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 15:30, 1 മേയ് 2013 (UTC)[മറുപടി]