സംവാദം:റെസ്റ്റോറൻറ്‌

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമ്മുടെ നാട്ടിൽ ഇതിനെയും ഹോട്ടൽ എന്നു വിളിക്കാറില്ലേ? --Anoopan| അനൂപൻ 11:31, 17 ഏപ്രിൽ 2009 (UTC)[മറുപടി]

നാട്ടിൽ കൂടുതലായും ഇതിനെയാണ് ഹോട്ടൽ എന്ന് പറയാറുള്ളത്.--Subeesh Talk‍ 13:10, 17 ഏപ്രിൽ 2009 (UTC)[മറുപടി]
  • എൻറെ അഭിപ്രായത്തിൽ ഈ താളിന് ഭക്ഷണശാല എന്ന പേരാണ് വരേണ്ടത്. റെസ്റ്റോറൻറ് എന്നത് ഇംഗ്ലീഷിൽ റീ ഡയറക്ടായിക്കൊടുക്കുന്നതാവും നല്ലത്. --Subeesh Talk‍ 13:51, 17 ഏപ്രിൽ 2009 (UTC)[മറുപടി]

ഹോട്ടലും റസ്റ്റോറാന്റും വ്യത്യസ്തമാൺ. ഇംഗ്ലീഷ് വിക്കിയിൽ തന്നെ രണ്ടിനും രണ്ട് ലേഖനങ്ങൾ ഉള്ളത് ശ്രദ്ധിക്കൂ. --Chalski Talkies ♫♫ 13:54, 17 ഏപ്രിൽ 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:റെസ്റ്റോറൻറ്‌&oldid=677124" എന്ന താളിൽനിന്ന് ശേഖരിച്ചത്