സംവാദം:റെയ്കി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റെയ്കിയെ പ്പറ്റി ഓരോരുത്തരും അവരവർക്കു തോന്നിയതുപോലെ വഴിതിരിച്ചുവിട്ടു ലെഖനങ്ങൾ തയ്യാര്റാക്കുന്നുണ്ടു. ഇന്നു റെയ്ക്കിയുടെ വിവിധരൂപാന്തരങ്ങൾ പ്രചരിക്കുന്നുണ്ടു. യതൊരു മതത്തിന്റെയൊ ദുരാചാരത്തിന്റെയോ ഭാഗമല്ല റെയ്കി. ഇങ്ലീഷിൽ ലഭ്യമാകുന്ന പുസ്തകത്തിലും ഈ പ്രവണത കാണുന്നുണ്ടു. പലവിധകൂട്ടിച്ചേർക്കലുകൽ നടത്തി വിക്രുതമാക്കരുതെന്നു ആഗ്രഹമുണ്ടു.--Kssnrm 11:30, 28 സെപ്റ്റംബർ 2007 (UTC)[മറുപടി]


റെയ്കിയെ പറ്റിയുള്ള ഈ ലേഖനം പൂർത്തിയാക്കാൻ അല്പം സമയം എടുക്കും ഒറ്റ ദിവസം കുറേ സമയം ഇരുന്നു ചെയ്യാൻ ക്ഴിയില്ല. എന്നാലും പൂർത്തിയാവാൻ കാത്തിരിക്കാതെ തിരുത്തലുകൾ യുക്തമെന്നു തോന്നിയാൽ റെയ്കി മാസ്റ്റേഴ്സ് അല്ലെങ്കിൽ പ്രഗൽഭരായവർ തിരുത്താൻ‍ മടിക്കേണ്ടതില്ല.--Kssnrm 07:08, 2 ഒക്ടോബർ 2007 (UTC)[മറുപടി]

Kssnrm പറഞ്ഞു

ദയവായി പഞ്ചസ്തംഭങ്ങളിലെ മൂന്നാമത്തേത് വായിക്കുക --Vssun 07:43, 2 ഒക്ടോബർ 2007 (UTC)[മറുപടി]

ഓൾട്ടർനേറ്റീവ് മെഡിസിന്റെ മലയാളം എന്താണ്‌?[തിരുത്തുക]

??--Vssun 19:26, 9 ഒക്ടോബർ 2007 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:റെയ്കി&oldid=677122" എന്ന താളിൽനിന്ന് ശേഖരിച്ചത്