സംവാദം:റിപ്പബ്ലിക് ദിനം (ഇന്ത്യ)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗണതന്ത്രം എന്ന് സാധാരണ മലയാളത്തിൽ ഉപയോഗിക്കില്ലാത്തതുകൊണ്ട് റിപബ്ലിക് ദിനം എന്നു തന്നെ ഉപയോഗിക്കുന്നതാണ്‌ ഉചിതം എന്നെന്റെ അഭിപ്രായം. പിന്നെ ഗണരാജ്യം എന്നല്ലേ ഹിന്ദിയിലൊക്കെ? ഗണതന്ത്രരാജ്യം എന്നുപയോഗിക്കാറുണ്ടോ??--പ്രവീൺ:സംവാദം 09:11, 1 ഒക്ടോബർ 2008 (UTC)[മറുപടി]

റിപ്പബ്ലിക് ദിനം float. ഗണരാജ്യം എന്നേ ഉപയോഗിക്കാറുള്ളൂ.. റിപബ്ലിക് ഓഫ് ഇന്ത്യക്ക് भारत गणराज्य എന്നാണ്‌ ഹിന്ദിയിൽ--Vssun 11:05, 1 ഒക്ടോബർ 2008 (UTC)[മറുപടി]

ചെയ്തുകഴിഞ്ഞു--പ്രവീൺ:സംവാദം 09:08, 2 ഒക്ടോബർ 2008 (UTC)[മറുപടി]

പ്രജാധിപത്യദിനം എന്ന് പറയുന്നതിൽ തെറ്റുണ്ടോ? മിഥുൻ

ജനാധിപത്യ ദിനം[തിരുത്തുക]

തലക്കെട്ട്‌ ജനാധിപത്യ ദിനം എന്ന് ഉപയോഗിച്ചു കൂടെ? --37.210.56.17 20:06, 25 ജനുവരി 2017 (UTC)[മറുപടി]