സംവാദം:റസ്സലിന്റെ വിരോധാഭാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

"This statement is false" എന്നത് റസൽ വിരോധാഭാസമല്ലല്ലോ. ഗണസിദ്ധാന്തവുമായി അതിന് ബന്ധമില്ല -- റസിമാൻ ടി വി 18:43, 7 ഫെബ്രുവരി 2013 (UTC)[മറുപടി]

ശരിയാണു്. നുണയൻ വിരോധാഭാസം വേറെ ലേഖനമായി എഴുതണം. റസ്സലിനെ ഗണസിദ്ധാന്തത്തിൽ അടങ്ങിയ പോരായ്മകൾ കണ്ടെത്താൻ സഹായിച്ചതു് നുണയൻ വിരോധാഭാസമായിരുന്നു എന്നു വായിച്ചിട്ടുള്ളതു് ഓർമ്മിച്ചെഴുതിയപ്പോൾ റസ്സലിന്റെ ഗണത്തിൽ തന്നെ പെട്ടുപോയി! :) ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 20:40, 10 ഫെബ്രുവരി 2013 (UTC)[മറുപടി]