സംവാദം:രോഗാനുക്രമം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അനുക്രമങ്ങൾ പരിശോധിക്കുമ്പോൾ എല്ലാ രോഗങ്ങളുടേയും തുടക്കം ജനിതകത്തകരാറീലാണോ എത്തിച്ചേരുക?--Vssun (സുനിൽ) 16:03, 24 സെപ്റ്റംബർ 2010 (UTC)[മറുപടി]

ഇല്ല സുനിൽ ജീ. ജനിതകത്തകരാറാകണമെന്നില്ല എല്ലായ്പ്പോഴും അനുക്രമങ്ങളെ പിന്നോട്ട് trace ചെയ്യുമ്പോൾ കിട്ടുക. അത് രൂപഘടനയിലെ തകരാറും ആവാം. ലേഖനത്തിലെ ഒളിഗോ ഹൈഡ്രാംനിയോസ് എന്ന ഭാഗം അല്പം കൂടി വികസിപ്പിച്ച് ഒരുദാഹരണമായി പറഞ്ഞിട്ടുണ്ട്. മറ്റുദാഹരണങ്ങളെപ്പറ്റി വിശദമായി വഴിയേ എഴുതാം --സൂരജ് | suraj 04:50, 25 സെപ്റ്റംബർ 2010 (UTC)[മറുപടി]

വിശദീകരണത്തിന് നന്ദി സൂരജ്. --Vssun (സുനിൽ) 04:52, 25 സെപ്റ്റംബർ 2010 (UTC)[മറുപടി]

നന്ദി അങ്ങോട്ടാണ് സുനിൽജ് ജീ. അതു വിശദീകരിക്കാൻ പോയ ഗ്യാപ്പിൽ ഈ പുതിയ ലേഖനംഅല്പോൽബദ്രവ അനുക്രമം അങ്ങ് എഴുതി. ഒരു പോസ്റ്റും കൂടിയായി ;))
"https://ml.wikipedia.org/w/index.php?title=സംവാദം:രോഗാനുക്രമം&oldid=804914" എന്ന താളിൽനിന്ന് ശേഖരിച്ചത്