സംവാദം:രണ്ടാം ലോകമഹായുദ്ധം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോഴിക്കോടാ... ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം പിന്നെ ആരായിരുന്നു ലോകത്തിലെ വൻശക്ഷി??--Jacknjill 18:48, 14 ഏപ്രിൽ 2007 (UTC)[മറുപടി]

ആരായിരുന്നാലും റഷ്യയല്ല. എന്തു വിലയ്ക്കും സമാധാനം വാങ്ങാനായി ബ്രെസ്റ്റ് ലിറ്റോവ്സ്ക് സന്ധിയിൽ ജെർമ്മനിക്കുമുൻപിൽ കീഴടങ്ങിയ റഷ്യ പിന്നെ വിനാശകരമായ ആഭ്യന്തരയുദ്ധത്തിലേക്കു പതിച്ചു. യുറോപ്പിലെ രോഗി യുദ്ധം തീർന്ന് വിപ്ലവവും നടന്ന് വൻശക്തിയായില്ല. ശക്തിയൊക്കെ കൈവരുന്നത് ഒന്നരദശകം കഴിഞ്ഞിട്ടാണ്. Calicuter 20:05, 14 ഏപ്രിൽ 2007 (UTC)[മറുപടി]

നാസിയാണോ.. നാത്സിയാണോ?--Vssun 09:40, 19 ഏപ്രിൽ 2007 (UTC)[മറുപടി]

യുദ്ധത്തിലേർപ്പെട്ട രാജ്യങ്ങളുടെ കൂടെ ഇന്ത്യയേയും കണ്ടും, എന്നാൽ അന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയിരുന്നില്ല എന്നും, ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു എന്നതിനാൽ അവിടെ ഇന്ത്യയുടെ പേര് ചേർക്കാനൊക്കുമോ ? ഓലപ്പടക്കം 18:59, 10 ഏപ്രിൽ 2011 (UTC)[മറുപടി]

രണ്ടാം ലോകയുദ്ധം എന്നുപോരെ? മഹായുദ്ധം എന്ന് ഇപ്പോൾ ആരും വിശേഷിപ്പിക്കുന്നില്ല. Shagil Kannur (സംവാദം) 08:47, 30 നവംബർ 2016 (UTC)[മറുപടി]