സംവാദം:രണ്ടാം കോളറ പാൻഡെമിക്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

താളിലെ ചിത്രം കോമൾസിലേയ്ക്ക് മാറ്റിയാൽ തെളിഞ്ഞേനെ. ആരെങ്കിലും സഹായിക്കാമോ? ഇതെന്തായാലും പൊതുസഞ്ചയത്തിൽ വരുന്ന ചിത്രമാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 06:24, 5 ജനുവരി 2013 (UTC)[മറുപടി]

checkY ചെയ്തു --Vssun (സംവാദം) 12:38, 5 ജനുവരി 2013 (UTC)[മറുപടി]

തലക്കെട്ട്[തിരുത്തുക]

പാൻഡെമിക്കിന്, മഹാമാരി എന്നോ മറ്റോ ഉപയോഗിച്ചൂടേ? --Vssun (സംവാദം) 12:21, 5 ജനുവരി 2013 (UTC)[മറുപടി]

ഒരു മലയാളം വാക്ക് ഞാൻ തിരഞ്ഞുനോക്കിയിരുന്നു. പാൻഡെമിക് എന്ന വാക്കുപയോഗിക്കുമ്പോൾ ഉദ്ദേശിക്കുന്ന അർത്ഥങ്ങളിലെ പകർച്ചവ്യാധി എന്നതു മാത്രമേ മഹാമാരിയിൽ അടങ്ങിയിട്ടുള്ളൂ. പല കോണ്ടിനെന്റുകളെ ബാധിക്കുന്നത് എന്ന അർത്ഥം ആ വാക്കിൽ നിന്ന് കിട്ടുമെന്ന് തോന്നുന്നില്ല.
അതു മാത്രമല്ല, മഹാമാരി എന്ന വാക്ക് വസൂരി എന്ന ചുരുങ്ങിയ അർത്ഥത്തിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. അതുകാരണം ഈ പദം ഇംഗ്ലീഷ് ഭാഷ ഗ്രീക്കിൽ നിന്ന് സ്വീകരിച്ചതുപോലെ നമുക്കും ഗ്രീക്കിൽ നിന്ന് സ്വീകരിക്കാവുന്നതാണ് എന്നെനിക്ക് തോന്നുന്നു. അതല്ലെങ്കിൽ പാൻ + ഡെമിക് എന്ന അർത്ഥം വരുന്ന സകലജനപകർച്ചവ്യാധി അല്ലെങ്കിൽ സകലലോകപകർച്ചവ്യാധി എന്നോ മറ്റോ പുതിയ വാക്ക് ഉണ്ടാക്കണം. --അജയ് ബാലചന്ദ്രൻ (സംവാദം) 14:40, 5 ജനുവരി 2013 (UTC)[മറുപടി]
നന്ദി. --Vssun (സംവാദം) 02:49, 6 മാർച്ച് 2013 (UTC)[മറുപടി]