സംവാദം:യുറേഷ്യ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

en:Classical antiquity എന്നതിന് തുല്യമായ മലയാളപ്രയോഗമുണ്ടോ? --Vssun (സംവാദം) 03:04, 15 ജനുവരി 2012 (UTC)[മറുപടി]

ഇംഗ്ലീഷ് ലേഖനത്തിൽ "Classical antiquity (also the classical era or classical period)is a ......" എന്ന് കാണുന്നു. അപ്പോൾ classical era എന്നതിന്റെ മലയാളമായ ഉത്കൃഷ്ട യുഗം അല്ലെങ്കിൽ ഉത്കൃഷ്ട കാലഘട്ടം എന്ന പ്രയോഗങ്ങൾ ഉപയോഗിച്ച് കൂടേ? --അഖിലൻ‎ 09:00, 15 ജനുവരി 2012 (UTC)[മറുപടി]
അല്ലെങ്കിൽClassicalAntiquityകാണുക. --അഖിലൻ‎ 09:04, 15 ജനുവരി 2012 (UTC)[മറുപടി]
ക്ലാസിക്കൽ ആന്റിക്വിറ്റിക്ക് കൃത്യമായ നിർവചനം ഇംഗ്ലീഷിലുണ്ട്. പദാനുപദപരിഭാഷ നടത്തിയാൽ ആ അർത്ഥം മലയാളത്തിൽ കിട്ടില്ല. പുരാതന ഗ്രീക്ക് റോമൻ കാലഘട്ടം എന്ന് തൽക്കാലം ഉപയോഗിച്ചിരിക്കുന്നു. --Vssun (സംവാദം) 15:56, 15 ജനുവരി 2012 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:യുറേഷ്യ&oldid=1164149" എന്ന താളിൽനിന്ന് ശേഖരിച്ചത്