സംവാദം:മോഹിനിയാട്ടം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനം വിക്കിപീഡിയയിൽ തിരഞ്ഞെടുത്ത ലേഖനമാകാൻ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. മികച്ച ലേഖനങ്ങൾക്കുള്ള നിബന്ധനകൾ പാലിക്കുന്നവയാകണം തിരഞ്ഞെടുത്ത ലേഖനങ്ങൾ. ഈ ലേഖനം പ്രസ്തുത ഗണത്തിൽ ഉൾക്കൊള്ളിക്കുവാൻ യോഗ്യമാണോ? നിങ്ങളുടെ അഭിപ്രായമറിയിക്കുക..

സങ്കേതങ്ങൾ എന്ന ഭാഗത്ത് വിശദീകരിച്ചിരിക്കുന്നയിടങ്ങളിൽ ചേർക്കാവുന്ന ചിത്രങ്ങൾ ചിത്രശാലയിലുണ്ടെങ്കിൽ അവ അതാതു സ്ഥാനത്ത് അടിക്കുറീപ്പോടെ ചേർക്കാൻ അഭ്യർത്ഥിക്കുന്നു. --Vssun (സുനിൽ) 04:41, 14 ഓഗസ്റ്റ് 2011 (UTC)[മറുപടി]

@അരുണ: താഴെ നിന്ന് ഒഴിവാക്കിയ ഈ ചിത്രം മുകളിൽ ഇടാൻ മറന്നു എന്നു കരുതുന്നു. --Vssun (സുനിൽ) 07:06, 16 ഓഗസ്റ്റ് 2011 (UTC)[മറുപടി]

മോഹിനിയാട്ടം ചരിത്രം.

ജീവിതകാലം- മഴമംഗലം നാരായണന് നമ്പൂതിരി[തിരുത്തുക]

ഇവിടെ മോഹിനിയാട്ടം, ചരിത്രം താളിൽ 'വ്യവഹാരമാല' എന്ന കൃതി എഴുതിയത് 1809 ൽ ആണെന്നാണ് സൂചിപ്പിരിക്കുന്നത്. എന്നാൽ പ്രസ്തുത കൃതിയുടെ കർത്താവായ 'മഴമംഗലം നാരായണൻ നമ്പൂതിരി' ജീവിച്ചിരുന്നത് 1540 മുതൽ 1610 വരെയാണ്. ഈ കാലഘട്ടം തമ്മിൽ വ്യത്യാസമില്ലേ?.

          അടുത്തത് ഇദ്ദേഹം കുഞ്ചൻ നമ്പ്യാരുടെ സമകാലീനനാണെന്ന് പറയുന്നു. കുഞ്ചൻ നമ്പ്യാരുടെ കാലഘട്ടം 1705 മുതൽ 1770 വരെയാണ്. ഈ വർഷങ്ങൾ തമ്മിലും വ്യത്യാസമില്ലേ? 

ഇവ രണ്ടും വ്യക്തമാക്കിയാൽ നന്നായിരുന്നു.

                                                           നന്ദി KKR VKI (സംവാദം) 11:14, 20 ഒക്ടോബർ 2021 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:മോഹിനിയാട്ടം&oldid=3826152" എന്ന താളിൽനിന്ന് ശേഖരിച്ചത്