സംവാദം:മൊളിബ്ഡിനം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മൊളിബ്ഡിനം ഹെക്സാക്ലോറൈഡ് (MoCl6) നിർമ്മിക്കപ്പെട്ടിട്ടുണ്ടോ എന്ന കാര്യം സംശയിക്കേണ്ടിയിരിക്കുന്നു. മൊളിബ്ഡിനം പെന്റാക്ലോറൈഡ്(MoCl5) ആണ് മൊളിബ്ഡിനത്തിന്റെ സംശായാതീതമായി നിർമ്മിക്കപ്പെട്ടിരിക്കുന്ന ഏറ്റവും ഉയർന്ന ക്ലോറൈഡ്. ഹെക്സാക്ലോറൈഡുകൾ തന്നെ വളരെ അപൂർവങ്ങളാണ്. മൊളിബ്ഡിനം ഹെക്സാഫ്ലൂറൈഡ് (MF6) ഏതായാലും ഉണ്ട്.--Anoop menon 05:17, 3 മേയ് 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:മൊളിബ്ഡിനം&oldid=676630" എന്ന താളിൽനിന്ന് ശേഖരിച്ചത്