സംവാദം:മെസ്സിയർ വസ്തുക്കളുടെ പട്ടിക

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇംഗ്ലിഷ് വിക്കിപീഡിയയിൽ മെസ്സിയർ ഒബ്ജെക്റ്റ് എന്നതൊരു ചെറു ലേഖനമായും മെസ്സിയർ വസ്തുക്കളുടെ പട്ടിക മറ്റൊരു ലേഖനമായും കാണപ്പെടുന്നു. എന്നാൽ ഈ ലേഖനം പേരിൽ മെസ്സിയർ ഒബ്ജെക്റ്റിനോട് സാദൃശ്യം കാണിക്കുന്നുണ്ടെങ്കിലും ലിസ്റ്റ് ഓഫ് മെസ്സിയർ ഒബ്ജെക്റ്റ്സിന്റെ പകർപ്പായാണല്ലോ കാണുന്നത്. ഇംഗ്ലിഷിലേതു പോലെ രണ്ട് ലേഖനങ്ങാളാക്കി മാറ്റിക്കൂടെ? --എസ്.ടി മുഹമ്മദ് അൽഫാസ് 09:21, 8 ഡിസംബർ 2012 (UTC)[മറുപടി]

മാറ്റിക്കോളൂ -- റസിമാൻ ടി വി 10:08, 8 ഡിസംബർ 2012 (UTC)[മറുപടി]