സംവാദം:മുഹമ്മദ് ഇബ്നു മൂസാ അൽ-ഖവാരിസ്മി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


എന്താണീ ഖവാറസം?--Shiju Alex|ഷിജു അലക്സ് 16:46, 3 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ജനിച്ച സ്ഥലത്തിന്റെ പേരല്ലേ? കോഴിക്കോട്ട് ജനിച്ചവൻ കോഴിക്കോടൻ എന്നൊക്കെ മാതിരി ഖവാരിസത്ത് ജനിച്ചവൻ ഖവാരിസ്മി -- റസിമാൻ ടി വി 16:53, 3 ഓഗസ്റ്റ് 2009 (UTC)[മറുപടി]

വിക്കിപീഡിയ:ശൈലീപുസ്തകം#ജനന-മരണതീയതികൾ നൽകേണ്ട ശൈലി കാണുക--Shiju Alex|ഷിജു അലക്സ് 16:55, 3 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ഇംഗ്ലീഷിലെ രീതി പോലെ ജുനൈദ് എഴുതിയതാവും. വേറെ വാചകമാക്കിയിട്ടുണ്ട് -- റസിമാൻ ടി വി 17:02, 3 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ഖ്വാറസവും, ഖ്വാറസ്മിയുമല്ലേ?--Vssun (സുനിൽ) 02:48, 2 മാർച്ച് 2011 (UTC) ഇതും കാണുക--Vssun (സുനിൽ) 02:50, 2 മാർച്ച് 2011 (UTC)[മറുപടി]
അല്ല, ഖവാറസം/ഖവാരിസം എന്ന് കുറച്ച് കൂടെ വ്യക്തമാക്കിയാൽ അവസാനം സ്ം (മലയാളത്തിൽ ഇങ്ങനെ എഴുതാൻ പാടുണ്ടോ?) എന്ന ഉച്ചാരണമാണ്,ഇവിടെ നോക്കുക. --ജുനൈദ് | Junaid (സം‌വാദം) 03:46, 2 മാർച്ച് 2011 (UTC)[മറുപടി]