സംവാദം:മുത്ത്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുത്തിനേയും വജ്രത്തിനേയും ബ്രാക്കറ്റിൽ നവരത്നം എന്നിടേണ്ട കാര്യമുണ്ടോ? --Vssun 10:58, 27 ജൂൺ 2009 (UTC)[മറുപടി]

എങ്കിൽ രത്നം എന്നു മാത്രം ബ്രാക്കറ്റിൽ കൊടുക്കാം. നീലം എന്ന രത്നത്തിന്റെ താൾ തുണിയലക്കുന്ന നീലത്തിന്റെ താളിലേക്കു് പോകുന്നതു് കണ്ടതു് കൊണ്ടാ ഇങ്ങനെ മാറ്റിയതു്. ആലോചിച്ചപ്പോൾ മുത്തു്, വജ്രം എന്നിവയക്കൊക്കെ ഒന്നിൽ കൂടുതൽ അർത്ഥമുണ്ടല്ലോ എന്നു് തോന്നുകയും ചെയ്തു. --Shiju Alex|ഷിജു അലക്സ് 11:31, 27 ജൂൺ 2009 (UTC)[മറുപടി]

മുത്തിനും വജ്രത്തിനും മറ്റർത്ഥങ്ങൾ ഒന്നും മനസിൽ വരുന്നില്ലല്ലോ.. :).. നീലത്തിന്റെ കാര്യത്തിൽ ഇന്ദ്രനീലം എന്നല്ലേ രത്നത്തിന്റെ പേര്‌??. --Vssun 11:37, 27 ജൂൺ 2009 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:മുത്ത്&oldid=676363" എന്ന താളിൽനിന്ന് ശേഖരിച്ചത്