സംവാദം:മുത്തുലക്ഷ്മി റെഡ്ഡി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വനിതാ നിയമസഭാ സാമാജിക എന്ന് ബഹുമതിയും ഇവർക്കുള്ളതാണ് എന്നു ഗൂഗിൾ പറയുന്നു. എന്നാൽ ഗൂഗിളിനെ തിരുത്തി എൻ.എസ്.മാധവൻ രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള ആദ്യവനിതാ നിയമസഭാംഗം ഡോ.മേരി പുന്നൻ ലൂക്കോസ് ആണെന്നാണ് എൻ.എസ്.മാധവൻ പറയുന്നത്. 1924ൽ ഡോ.മേരി പുന്നൻ ലൂക്കോസ് നിയമസഭയിൽ അംഗമായപ്പോൾ 1927ൽ മാത്രമാണ് ഡോ.മുത്തുലക്ഷ്മി റെഡ്‌ഡി നിയമസഭയിലെത്തിയത്.