സംവാദം:മുഅമ്മർ അൽ ഖദ്ദാഫി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുഅമ്മർ അൽ ഖദ്ദാഫി എന്നായിരിക്കണം അദ്ദേഹത്തിന്റെ പേര്. ഉച്ചാരണത്തിന്റെ ശബ്ദം(ഓഡിയോ) ശ്രദ്ധിക്കുക.--വിചാരം 17:39, 22 ഫെബ്രുവരി 2011 (UTC)[മറുപടി]

ശരിയാണ്.അതിനനുസരിച്ചാക്കി.--സുഹൈറലി 12:26, 2 നവംബർ 2011 (UTC)[മറുപടി]

  • തെറ്റായ വിവരങ്ങൾ 1950 ൽ ലിബ്യക്ക് സ്വാതന്ത്ര്യം ലഭിച്ചു; ഇദ്രിസ് രജാവിനെതിരെ പട്ടാള വിപ്ലവം നടത്തി 1969 ൽ ഗദ്ദാഫി നേതാവായി.--Arayilpdas 02:06, 23 ഫെബ്രുവരി 2011 (UTC)[മറുപടി]