സംവാദം:മീലിമൂട്ട

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:മീലി മൂട്ട എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇതു ഇപ്പോൾ കേരളത്തിലുട നീളം പടര്ന്നുകൊണ്ടിരിക്കുന്ന കീട ബാധ അന്നു.!http://www.mathrubhumi.com/localnews/story.php?id=112235 — ഈ തിരുത്തൽ നടത്തിയത് Manojk (സംവാദംസംഭാവനകൾ) 05:24, 13 ഫെബ്രുവരി 2010 (UTC)[മറുപടി]

മീലി ബഗ് (കീടം) എന്നതിനു പകരം മീലി കീടം എന്നു പോരെ?--അഭി 09:13, 13 ഫെബ്രുവരി 2010 (UTC)[മറുപടി]

checkY ചെയ്തു --Vssun 13:41, 13 ഫെബ്രുവരി 2010 (UTC)[മറുപടി]

കീടം, കീടബാധ എന്നൊക്കെയല്ലേ പൊതുവേ പരാമർശിക്കപ്പെടുന്നത്. മീലി കീടം തന്നെയല്ലേ യോജിച്ചത്? --Vssun 03:38, 19 മേയ് 2010 (UTC)[മറുപടി]

ബഗ് എന്ന് പറഞ്ഞാൽ മൂട്ട എന്നല്ലേ അർഥം ? --മനോജ്‌ .കെ 19:04, 19 മേയ് 2010 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:മീലിമൂട്ട&oldid=2680362" എന്ന താളിൽനിന്ന് ശേഖരിച്ചത്