സംവാദം:മീനച്ചിലാർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു വങ്കൻ പ്രസ്താവം എഴുതിവെച്ച് അതിന് ഉപോദ്ബലകമായി ഒരു നോവലിൻറെ (നീലക്കൊടുവേലി) പേരു ചേർത്തുവെയ്ക്കുന്നത് ശരിക്കും വിജ്ഞാനകൌശികം തന്നെ! വിക്കിപീഡിയ മലയാളം ബ്രിട്ടാനിക്കയല്ല എന്നൊരു user essay എഴുതാനാരുണ്ട്? അതിനു വിക്കിപീഡിയ:മണ്ണും ചാണവും എന്നൊരു shortcut ഉം വളരെ ഉചിതമാവും. ഇത്തരം വിജ്ഞാന ഭണ്ഡാഗാരങ്ങൾ തൂറക്കുന്നതുകൊണ്ടുള്ള ഗുണം വിക്കിപീഡിയ എന്തല്ല എന്നത് തെളിഞ്ഞുവരുന്നു എന്നതാണ്. --59.91.253.113 01:17, 14 ഒക്ടോബർ 2008 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:മീനച്ചിലാർ&oldid=676246" എന്ന താളിൽനിന്ന് ശേഖരിച്ചത്