സംവാദം:മാങ്ങ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത്തരം താളുകൾ ആവശ്യമില്ലന്നും മാവ് എന്ന താളിൽ ഒതുക്കാവുന്നതേയുള്ളുവെന്നും എന്റെ അഭിപ്രായം--പ്രവീൺ:സംവാദം 06:08, 12 ഒക്ടോബർ 2007 (UTC)[മറുപടി]

വിവിധതരം മാങ്ങകളെക്കുറിച്ചുള്ള വിവരണങ്ങൾ ഈ താളിൽ കൊടുക്കാമല്ലോ.. പിന്നെ മാങ്ങ അച്ചാറിടുന്നതിനെക്കുറിച്ചും, മാമ്പഴപ്പുളിശ്ശേരി ഉണ്ടാക്കുന്നതിനെക്കുറീച്ചും--Vssun 11:33, 12 ഒക്ടോബർ 2007 (UTC)[മറുപടി]

വിക്കി വലുതാവുന്തോറും താളുകൾ വികസിക്കട്ടേന്ന്.

മാവിന്റെ കായാണ്‌ മാങ്ങ. അത് പച്ചയായിരിക്കുമ്പോൾ, എന്നാൽ പഴുത്ത് കഴിഞ്ഞാൽ അത് മാമ്പഴമാകുന്നു. പഴുത്ത ഫലം ആണ് പഴം അല്ലേ? എന്റെ എളിയ അഭിപ്രായമാണ്‌ ഇവ കേട്ടോ? --ചള്ളിയാൻ ♫ ♫ 12:46, 12 ഒക്ടോബർ 2007 (UTC)[മറുപടി]

ഇതെന്താണ്‌[തിരുത്തുക]

പൌരാണികകാലത്ത്തന്നെ അറിയപ്പ്പെറ്റിരുന്നൊരു പഴമാണ് മാങ്ങ എന്ന് ഈ ലേഖനത്തിൽ കണ്ടു. ഇതെന്താണ്‌ ഉദ്ദേശിച്ചിരിക്കുന്നത് എന്നറിഞ്ഞാൽ കൊള്ളാം.--സുഗീഷ് 19:09, 14 നവംബർ 2007 (UTC)[മറുപടി]

ഇപ്പോൾ നോക്ക്യേ? --ചള്ളിയാൻ ♫ ♫ 13:53, 15 നവംബർ 2007 (UTC)[മറുപടി]

എഴുതിയ മാഷെന്മാരെ, മാങ്ങയാണോ മാവാണോ വലുത്?--സുഗീഷ് 21:33, 15 നവംബർ 2007 (UTC)[മറുപടി]

മാങ്ങ ഉണ്ടാകുന്ന മാവിനെക്കുറിച്ച് ഒന്നുമില്ലേ? മാഷ്മാർ അതുകൂടി അല്പം വിശദമാക്കിക്കൂടെ?..--സുഗീഷ് 13:19, 16 നവംബർ 2007 (UTC)[മറുപടി]

നല്ല സൂഖിപ്പുഗുണം ← ഇതെന്താണ്‌ മാഷെ?--സുഗീഷ് 06:42, 20 നവംബർ 2007 (UTC)[മറുപടി]

എല്ലാവരും ഒന്നാഞ്ഞു പിടിച്ചാൽ മാങ്ങാക്കാലത്ത് പഴുത്ത മാങ്ങ തിന്നുന്നതിനൊപ്പം ഈ ലേഖനത്തെ പ്രധാന താളിലും കാണിക്കാം--അനൂപൻ 05:17, 27 ഫെബ്രുവരി 2008 (UTC)[മറുപടി]

കേരളത്തിൽ ഉണ്ടായിരുന്ന വിവിധയിനം നാടൻ മാങ്ങയിനങ്ങൾക്കു കൂടി സ്ഥാനം കൊടുത്തുകൂടേ? കാർഷിക കോളെജുകളിൽ നിന്ന് അവയുടെ ആധികാരികമായ വിവരങ്ങൾ ലഭ്യമാവില്ലേ? --Chandrapaadam 07:04, 15 മാർച്ച് 2009 (UTC)[മറുപടി]

ഇത്രയും ആവശ്യമുണ്ടോ[തിരുത്തുക]

ഇത്രയും ചിത്രങ്ങൾ ഈ പേജിൽ ആവശ്യമുണ്ടോ? എനിക്ക് കണ്ടിട്ട് ഈ പേജ്നു ഒരു അവലക്ഷണം !--അഞ്ചാമൻ (സംവാദം) 13:28, 24 മാർച്ച് 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:മാങ്ങ&oldid=4026190" എന്ന താളിൽനിന്ന് ശേഖരിച്ചത്