സംവാദം:മധുര മീനാക്ഷി ക്ഷേത്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മീനക്ഷി എന്നാണോ? തമിഴരും മീനാക്ഷി എന്നുതന്നെയല്ലേ പറയാറ്? --അജയ് ബാലചന്ദ്രൻ (സംവാദം) 13:49, 31 ജൂലൈ 2012 (UTC)[മറുപടി]

ശരിയാക്കി., മധുര പോരേ? --Vssun (സംവാദം) 15:55, 31 ജൂലൈ 2012 (UTC)[മറുപടി]
A beautiful NEW article! മതുരൈതന്നെ മതി. എന്നിട്ട് മധുരയിൽ നിന്നും ഒരു സ്മൂത്ത് തിരിച്ചുവിടൽ കൊടുത്താൽ മതി. കൊടൈക്കനാലിൽ നിന്നും കുന്നിറങ്ങിച്ചെല്ലുന്ന പോലെ. :) വിശ്വപ്രഭ ViswaPrabha Talk 07:37, 1 ഓഗസ്റ്റ് 2012 (UTC)[മറുപടി]
നല്ല ലേഖനം. ചിത്രങ്ങളും ചരിത്രവുമെല്ലാം ചേർത്ത് ഇനിയും വികസിപ്പിക്കുക. ഡച്ച് വിക്കിയിലിതു തെരഞ്ഞെടുത്ത ലേഖനമാക്കിയിട്ടുണ്ടെന്നു മനസ്സിലാക്കുന്നു. മതുരൈ എന്നതിലും നല്ലത് മധുര അല്ലെങ്കിൽ മധുരൈ എന്നാണെന്നൊരു അഭിപ്രായം കൂടിയുണ്ട്. ---Johnchacks (സംവാദം) 08:11, 1 ഓഗസ്റ്റ് 2012 (UTC)[മറുപടി]

സംവാദം:മധുര കാണുക. --Vssun (സംവാദം) 08:34, 1 ഓഗസ്റ്റ് 2012 (UTC)[മറുപടി]

ദശലക്ഷം[തിരുത്തുക]

60ദശലക്ഷം രൂപയാണ്.എന്നു പറയുന്നതിനേക്കാൾ നല്ലത് ആറുകോടി എന്നു പറയുന്നതല്ലേ അരുൺ / അരുൺ (സംവാദം) 17:22, 18 ഓഗസ്റ്റ് 2012 (UTC)[മറുപടി]

തീർച്ചയായും അങ്ങനെത്തന്നെയാണ് വേണ്ടത്. അങ്ങനെയാക്കി. --Vssun (സംവാദം) 02:46, 19 ഓഗസ്റ്റ് 2012 (UTC)[മറുപടി]