സംവാദം:ഭൈരവി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:ഭൈരവി (രാഗം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചില്ലക്ഷരങ്ങൾ (ൾ,ർ) എന്നിവ ശരിയല്ലല്ലോ??? ഫോണ്ട് പ്രശ്നം ആയിരിക്കും അല്ലേ..?? അതെനിക്ക് ശരിയാക്കാമോ???? അല്ല ഇനി ഇത് എൻറെ മാത്രം പ്രശ്നമാണോ??..അതോ..!--സുഭീഷ് - സം‌വാദങ്ങൾ 13:17, 13 നവംബർ 2008 (UTC)[മറുപടി]

എനിക്ക് പ്രശ്നമൊന്നും തോന്നുന്നില്ലല്ലോ....--ശാലിനി 13:32, 13 നവംബർ 2008 (UTC)Salini[മറുപടി]

യൂനികോഡ് പഴയതും പുതിയതും മാറുന്നതിന്റെ പ്രശ്നമാവും. --ജ്യോതിസ് 15:13, 13 നവംബർ 2008 (UTC)[മറുപടി]


പ്രശ്നമുണ്ട്. പുതിയ കീമാൻ ആറ്റോമിക് ചില്ലുകൾ ഉണ്ടാക്കുന്നു. അതു പ്രശ്നമൊന്നും അല്ലെങ്കിലും നമ്മുടെ സേർച്ചിനെ അതു തൽക്കാലം ബാധിക്കും. അതു കൊണ്ട് ശാലിനി തൽക്കാലം വിക്കിയിലെ ഇൻബിൽട്ട് ടൂൾ ഉപയോഗിച്ച് മലയാളം ടൈപ്പ് ചെയ്യുക. ഈ ടൈപ്പിങ്ങ് ഓഫ് ലൈൻ ആയും ചെയ്യമല്ലോ. --Shiju Alex|ഷിജു അലക്സ് 16:09, 13 നവംബർ 2008 (UTC)[മറുപടി]

വിരിഭോണി വർണ്ണം[തിരുത്തുക]

വിരിഭോണി വർണ്ണം ഇതിലെ പ്രശസ്തമായ കമ്പോസിഷൻ അല്ലേ? --Vssun 23:02, 13 നവംബർ 2008 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഭൈരവി&oldid=2485481" എന്ന താളിൽനിന്ന് ശേഖരിച്ചത്