സംവാദം:ബ്രഹ്മാവ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബ്രഹ്മാവ്‌ മനുഷ്യരെ സൃഷ്ടിച്ചപ്പോൾ നാല് വർണ്ണമായി സൃഷ്ടിച്ചു എന്ന് കേട്ടിട്ടുണ്ട്. അതിൽ പഞ്ചഭൂതങ്ങളിൽ ഈറ്റവും ശ്രേഷ്ടമായതുകൊണ്ട് ബ്രാഹ്മണനും, പിന്നെ ക്ഷത്രിയനും, വൈശ്യനും അവശിഷ്ടങ്ങൾ കൊണ്ട് ശൂദ്രനും സൃഷ്ടിച്ചു. ഇതൊന്നു വിശദീകരിച്ചു തരുമല്ലോ . . .

നന്ദിയോടെ ബിജു നായർ തൃപ്പൂണിത്തുറ

"https://ml.wikipedia.org/w/index.php?title=സംവാദം:ബ്രഹ്മാവ്&oldid=1722327" എന്ന താളിൽനിന്ന് ശേഖരിച്ചത്