സംവാദം:ബുർജ് ഖലീഫ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തലവാചകം ബുർജ് ദുബായി എന്നതിന്‌ പകരം ബുർജ് ദുബൈ എന്നോ ബുർജ് ദുബായ് എന്നോ മാറ്റുന്നതായിരിക്കും അനുയോജ്യം--വിചാരം 17:27, 12 നവംബർ 2009 (UTC)[മറുപടി]

ബുർജ് ഖലീഫയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട്. റഫറൻസുകൾ കുറവാണെങ്കിലും, വിവരങ്ങൾ എടുത്തിട്ടുള്ളതെല്ലാം ഇംഗ്ലീഷ് വിക്കി പേജിൽ നിന്നാണ്. - അപ്പു — ഈ തിരുത്തൽ നടത്തിയത് Appusviews (സംവാദംസംഭാവനകൾ) 04:02, 21 ജനുവരി 2010 (UTC)[മറുപടി]

ആദ്യവരിയിൽ ബുർജ് ഖലീഫ അഥവാ ദുബായ് ടവർ എന്നു ചേർത്തിരിക്കുന്നത് തെറ്റാണ്. ബുർജ് ദുബായ് എന്ന പേര് പൂർണ്ണമായും മാറ്റിയാണ് ബുർജ് ഖലീഫ എന്നു നാമകരണം ചെയ്തത്. ചില ചിത്രങ്ങൾ ഇംഗ്ലീഷ് ആർട്ടിക്കിളിൽ നിന്ന് എടുത്ത് ചേർത്തിട്ടുണ്ട്.

Appusviews 15:19, 21 ജനുവരി 2010 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ബുർജ്_ഖലീഫ&oldid=675140" എന്ന താളിൽനിന്ന് ശേഖരിച്ചത്