സംവാദം:ബിയാസ് നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റോഹതാങ്ങ് പാസ് എന്നാണ് കൊടുത്തത്. പാസിന്റെ മലയാളം എന്താണ്? മലയിടുക്കെന്നാണോ?--അഭി 13:04, 2 ജനുവരി 2008 (UTC)

ചുരം

--Vssun 13:09, 2 ജനുവരി 2008 (UTC)

[തിരുത്തുക] എന്തൊരു വ്യക്തത, എന്തൊരു വൃത്തി!

"ഇന്ത്യയിലെ ഹിമാചല്‍ പ്രദേശ് സംസ്ഥാനത്തില്‍ ഹിമാലയ പര്‍‌വതത്തിലെ റോഹ്താങ്ങ് ചുരത്തിലാണ് ബിയാസിന്റെ ഉദ്ഭവം. റോഹ്തങ്ങ് പാസിനു സമീപത്തു നിന്നും തെക്കോട്ടൊഴുകുന്ന ഒരു മലയൊഴുക്കും കിഴക്കുനിന്നു പടിഞ്ഞാറോട്ടൊഴുകുന്ന രണ്ടു മലയൊഴുക്കും ചേര്‍ന്നാണ്‌ ഈ നദി രൂപമെടുക്കുന്നത്. സമുദ്രനിരപ്പില്‍നിന്നും നാലായിരത്തോളം മീറ്റര്‍ ഉയരത്തിലാണ് ഈ പ്രദേശം."

തെക്കോട്ടൊഴുകുന്ന മലയൊഴുക്കും (അതെന്താ സാധനം?) പടിഞ്ഞാട്ടൊഴുകുന്നതും ചേരുന്നത് എങ്ങനെയെന്നു പറയുന്നില്ല. തെക്കൊട്ടൊഴുകിയാല് തെക്കും പടിഞ്ഞാട്ട് ഒഴുകിയാല് പടിഞ്ഞാട്ടും എത്തും. തെക്കിനെയും പടിഞ്ഞാറിനെയും മുട്ടിച്ചു കാണിക്ക്. ഇങ്ങനെ മൂന്നുവിധം ഒഴുക്ക് ചേര്ന്നാണ് നദി ഉദ്ഭവിക്കുന്നതെന്ന് എവിടെ കാണാം? Calipso 17:44, 3 ജനുവരി 2008 (UTC)

എവിടെയെങ്കിലും കാണും കാലിപ്സോ ശുഭാപ്തിവിശ്വആസിയായിരിക്കൂ. പിന്നെ ഐതിഹ്യം എന്നത് മഹാഭാരതത്തിലെ ആദി പര്‍‌വ്വത്തില്‍ പറഞ്ഞിട്ടുണ്ട് അതാണ്‌ റഫറന്‍സ്. ഇനി തെളിവ് മാറ്റണോ. ക്രിസ്തീയാനുകരണത്തില്‍ അതേ ലേഖനം റഫറന്‍സ് കൊടുത്താല്‍ താങ്കള്‍ അതിനെ പ്രശംസിക്കും ഇവിടെ മറിച്ചും. ഇതാണോ ഇരട്ടപ്പൂട്ട്? --ചള്ളിയാന്‍ ♫ ♫ 02:21, 4 ജനുവരി 2008 (UTC)

[തിരുത്തുക] conundrum moved here

"റോഹ്തങ്ങ് പാസിനു സമീപത്തു നിന്നും തെക്കോട്ടൊഴുകുന്ന ഒരു മലയൊഴുക്കും കിഴക്കുനിന്നു പടിഞ്ഞാറോട്ടൊഴുകുന്ന രണ്ടു മലയൊഴുക്കും ചേര്‍ന്നാണ്‌ ഈ നദി രൂപമെടുക്കുന്നത്. " ഇങ്ങോട്ട് മാറ്റിയിരിക്കുന്നു. Calipso 17:58, 5 ജനുവരി 2008 (UTC)

നാളെ രാവീലെ തരാം. ഇപ്പോള്‍ മൊത്തം ഇരുട്ടാ. തപ്പാന്‍പറ്റില്ല.. എന്നിട്ട് മാറ്റിയാല്‍ മതി കോണണ്ഡ്രം --ചള്ളിയാന്‍ ♫ ♫ 18:02, 5 ജനുവരി 2008 (UTC)
കോണണ്ഡ്രം എന്ന സാധനം
കോണണ്ഡ്രം എന്ന സാധനം









  • അതു തിരിച്ചുവെച്ചിട്ടുണ്ട്. ആ പുസ്തകത്തിന്‍റെ പേര് അവിടെ സൈറ്റ് ചെയ്തേക്കൂ. Calipso 04:05, 6 ജനുവരി 2008 (UTC)
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം