സംവാദം:ബലൂൺ (ആകാശനൗക)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
  • Rozière എന്നതിൻ‌റ്റെ ഉച്ചാരണം കിട്ടുന്നില്ല!!

ആരെങ്കിലും ഹെൽ‌പ്പൂ....!!!

Rozière baloons: http://en.wikipedia.org/wiki/Rozi%C3%A8re_balloon

--mml@beeb 15:44, 26 ഓഗസ്റ്റ്‌ 2007 (UTC)

ബലൂൺ എന്നത് ആകാശനൗക മാത്രമല്ലല്ലോ.. ബലൂൺ നൗക എന്നോ മറ്റോ പേരു മാറ്റുന്നതല്ലേ നല്ലത്? --Vssun 09:31, 1 സെപ്റ്റംബർ 2007 (UTC)[മറുപടി]


---

  • ആകാശക്കപ്പലുകളെ പോലെ ബലൂണുകളെ ഊർജ്ജം ഉപയോഗിച്ച് നിയന്ത്രിക്കാൻ സാധ്യമല്ല.

ബലൂണുകളിലും പ്രൊപ്പല്ലർ ഉപയോഗിച്ച് ദിശ നിയന്ത്രിക്കാറീല്ലേ?--Vssun 18:30, 1 സെപ്റ്റംബർ 2007 (UTC)[മറുപടി]

  • ഇല്ല.നിർ‌വ്വചനം അനുസരിച്ച് baloon is distinct from an airship, which is a buoyant aircraft that can be propelled through the air in a controlled manner.[1]

ബലൂണുകൾ പ്രൊപ്പല്ലർ ഉപയോഗിച്ച് ദിശ നിയന്ത്രിക്കാറില്ല.എക്സപ്ഷണൽ കേസ് ഉണ്ടോ എന്നറിയില്ല --mml@beeb 10:36, 2 സെപ്റ്റംബർ 2007 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ബലൂൺ_(ആകാശനൗക)&oldid=674995" എന്ന താളിൽനിന്ന് ശേഖരിച്ചത്