സംവാദം:കമ്പിളിനാരങ്ങ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:ബബ്ലൂസ് നാരകം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബബ്ലൂസ് നാരകം is citrus grandis that diversion from citrus limon is wrong --Vinayaraj (സംവാദം) 14:59, 2 സെപ്റ്റംബർ 2012 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കിയിൽ The pomelo (Citrus maxima or Citrus grandis,.. ഇങ്ങനെ കണ്ടതിനാലാണ് ശാസ്ത്രനാമം അത് രണ്ടും കൊടുത്തിരിക്കുന്നത്. en:Citrus_limon നു മലയാളം വിക്കിയിൽ താൾ ഇല്ലല്ലോ --മനോജ്‌ .കെ (സംവാദം) 19:05, 18 ഫെബ്രുവരി 2013 (UTC)[മറുപടി]
  • ചില പുസ്തകങ്ങളിൽ ഇത് ഗണപതി നാരകം എന്നു കാണുന്നു. ഞങ്ങടെ നാട്ടിൽ മാതോളി നാരങ്ങ എന്നാണു വിളിക്കുന്നത്. ശാസ്ത്രനാമം: സിട്രസ് മെഡിക്ക (Citrus medica L)--Apnarahman 17:49, 23 സെപ്റ്റംബർ 2014 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:കമ്പിളിനാരങ്ങ&oldid=3765880" എന്ന താളിൽനിന്ന് ശേഖരിച്ചത്