സംവാദം:ഫോർമിക് അമ്ലം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാർബോക്സിലിക് അ‌മ്ലങ്ങളിൽ ഏറ്റവും ലഘുവായതാണ് ഫോർമിക് അ‌മ്ലം -വീര്യം കുറഞ്ഞതെന്നോ അതോ ഘടനാപരമായി ലഘുത്വമുള്ളതെന്നോ?--ബിനു (സംവാദം) 18:57, 20 മാർച്ച് 2014 (UTC)[മറുപടി]

ഘടനാപരമായ ലഘുത്വമാണുദ്ദേശിച്ചിരിക്കുന്നത്. കാർബോക്സിലിൿ അമ്ലങ്ങളിൽ ഏറ്റവും വീര്യം കൂടിയതാണു് HCO2H --അഖിലൻ 08:19, 22 മാർച്ച് 2014 (UTC)[മറുപടി]

കാർബോക്സിലിൿ അമ്ലങ്ങളിൽ ഏറ്റവും വീര്യം കൂടിയതല്ല ഫോർമിക് അമ്ലം. അതിനേക്കാൾ വീര്യം കൂടിയ കാർബോക്സിലിൿ അമ്ലങ്ങൾക്കുദാഹരണങ്ങളാണ് CX3COOH (X = ഹാലജൻ) .--അനൂപ് മനക്കലാത്ത് (സംവാദം) 11:51, 24 മാർച്ച് 2014 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഫോർമിക്_അമ്ലം&oldid=1932003" എന്ന താളിൽനിന്ന് ശേഖരിച്ചത്