സംവാദം:പ്രഭുദേവ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രഭുദേവ ഒറ്റ വാക്കല്ലേ? പ്രഭുവും ദേവയും ഇടവിട്ടെഴുതേണ്ടതുണ്ടോ? --Vssun 16:56, 6 ജനുവരി 2009 (UTC)[മറുപടി]

തമിഴ് വിക്കിയിൽ ഇങ്ങനെ (பிரபுதேவா)--Vssun 16:57, 6 ജനുവരി 2009 (UTC)[മറുപടി]

ഇംഗ്ലിഷിൽ കൊടുത്തിരിക്കുന്ന കണ്ടോ? Prabhu Deva Sundaram (Tamil: பிரபு தேவா சுந்தரம்) ഏതാ ശരി .. ഒരു പിടിയുമില്ലല്ലോ!! :( --  Rameshng | Talk  17:02, 6 ജനുവരി 2009 (UTC)[മറുപടി]

ഇംഗ്ലീഷിൽ ഇത്തരത്തിൽ പല പേരുകളും വേർതിരിച്ചെഴുതാറുണ്ട്.. തമിഴിനെ ആധാരമാക്കാം എന്നു തോന്നുന്നു... --Vssun 17:20, 6 ജനുവരി 2009 (UTC)[മറുപടി]

ഒരു തമിഴ് യാഹൂ ലിങ്ക്.. http://in.tamil.yahoo.com/Entertainment/Bollywood/0810/06/1081006024_1.htm --Vssun 17:22, 6 ജനുവരി 2009 (UTC)[മറുപടി]

മാറ്റിക്കഴിഞ്ഞു.. --  Rameshng | Talk  13:08, 7 ജനുവരി 2009 (UTC)[മറുപടി]

ഇപ്പോഴുള്ള റെഫറൻസുകൾ ഉപയോഗിക്കാൻ പറ്റുമോ ? -- റസിമാൻ ടി വി

എല്ലാം യൂട്യൂബ് ലിങ്കാണല്ലോ.. ഇതെല്ലാം നീക്കുന്നതാണ് നല്ലത്. --Vssun 16:55, 20 ഓഗസ്റ്റ് 2009 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:പ്രഭുദേവ&oldid=4025144" എന്ന താളിൽനിന്ന് ശേഖരിച്ചത്