സംവാദം:മലമ്പാമ്പ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:പെരുമ്പാമ്പ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പെരുമ്പാമ്പിനെ മലമ്പാമ്പ് എന്നും വിളിക്കുന്നു.റോജി പാലാ 04:51, 20 ഡിസംബർ 2010 (UTC)[മറുപടി]

നിലവിൽ മലമ്പാമ്പ് എന്നതാൾ Python_(genus) ലേക്ക് (മലമ്പാമ്പ് എന്ന തലക്കെട്ട് മാറ്റി) പെരുമ്പാമ്പിലേയ്ക്ക് തിരിച്ച് വിടണം എന്ന് അഭിപ്രായപ്പെടുന്നു. Indian Rock Python നെ ആണ് പെരുമ്പാമ്പ് എന്ന് വിളിയ്ക്കുന്നത്. മലമ്പാമ്പ് എന്നും വിളിയ്ക്കുന്നു. നിലവിലുള്ള താൾ അതിന്റെ ജീനസ് താൾ ആക്കാനായിരിക്കും യോജിയ്ക്കുക.--മനോജ്‌ .കെ 19:46, 26 ഓഗസ്റ്റ് 2011 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:മലമ്പാമ്പ്&oldid=1858383" എന്ന താളിൽനിന്ന് ശേഖരിച്ചത്