സംവാദം:പെന്തക്കോസ്ത് സഭ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പെന്തക്കോസ്ത സഭകള് ആണോ പെന്തക്കോസ്ത് സഭകള് ആണോ പെന്തക്കോസ്തു സഭകളാണോ ശരി??--പ്രവീൺ:സംവാദം‍ 11:22, 8 ജനുവരി 2008 (UTC)[മറുപടി]

തലക്കെട്ട്[തിരുത്തുക]

'പെന്തക്കോസ്ത് സഭ' എന്ന തലക്കെട്ട് 'പെന്തക്കോസ്ത് സഭകൾ' എന്നാക്കുന്നതാണ് നല്ലത് . പക്ഷേ അതേ പേരിൽ തിരിച്ചറിയൽ താൾ ഉള്ളതിനാൽ സാധിക്കുന്നില്ല. ---ജോൺ സി. (സംവാദം) 02:27, 2 ജൂൺ 2013 (UTC)[മറുപടി]

ലയിപ്പിക്കൽ[തിരുത്തുക]

കേരളത്തിലെ പെന്തിക്കോസ്തു സഭകൾ എന്ന താൾ നാൾവഴിയടക്കം ഇവിടെ ലയിപ്പിച്ച് തിരിച്ചുവിടുന്നതാണ് നല്ലതെന്ന് കരുതുന്നു (കേരളത്തിലെ കത്തോലിക്കാ സഭകൾ, കേരളത്തിലെ ആംഗ്ലിക്കൻ സഭ തുടങ്ങിയ താളുകളുടെ രീതിയിൽ) . ദയവായി അഭിപ്രായം അറിയിക്കുമല്ലോ? ---ജോൺ സി. (സംവാദം) 02:27, 2 ജൂൺ 2013 (UTC)[മറുപടി]

  • അനുകൂലിക്കുന്നു ഇതു പോലുള്ള മറ്റ് താളുകൾ ലയിപ്പിച്ചിട്ടുണ്ടെങ്കിൽ ഇതും ലയിപ്പിക്കാമെന്നാണ് എന്റെയും അഭിപ്രായം--എബിൻ: സംവാദം 08:36, 2 ജൂൺ 2013 (UTC)[മറുപടി]

നാൾവഴിയടക്കം ലയിപ്പിച്ചു--മനോജ്‌ .കെ (സംവാദം) 14:18, 8 ജൂൺ 2013 (UTC)[മറുപടി]